Kerala
- Jan- 2018 -10 January
ജിഷ കൊലപാതകക്കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ അപ്പീല്‍ നല്കി
കൊച്ചി: ജിഷ കൊലപാതകകേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാം തന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. അഡ്വ. ബിഎ ആളൂറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കീഴ്ക്കോടതിയുടെ വിധി…
Read More » - 10 January
പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അഖില ഹാദിയ കേസില്‍ ചോദ്യം ചെയ്യല്‍ നടന്നത്. കനകമല കേസ് പ്രതികളെ…
Read More » - 10 January
ക്ഷേത്രത്തിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ യേശുദാസ്
ക്ഷേത്രത്തിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ കെ.ജെ യേശുദാസ്. ആളുകള്‍ ഭക്തിയും പ്രാര്‍ത്ഥനയും നിറഞ്ഞ് നില്‍ക്കേണ്ട സ്ഥലത്ത് കാണുന്നതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധ ചെലുുത്തുന്നതിനെ അദ്ദേഹം…
Read More » - 10 January
നാളെ ഓട്ടോ ടാക്സി പണിമുടക്ക്
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. രാവിലെ…
Read More » - 10 January
കേരള തീരദേശ പരിപാലന അതോറിറ്റി കുംഭ കർണ്ണ സേവയാണ് നടത്തുന്നത് : രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കേരള തീരദേശ പരിപാലന അതോറിറ്റിക്ക് എതിരെ സുപ്രിം കോടതി നിശിത വിമര്‍ശനം ഉന്നയിച്ചു. തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ഡിഎല്‍എഫ് നിര്‍മ്മാണ പ്രവത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടുള്ള…
Read More » - 10 January
ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നു : ക്ഷേത്രാനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ട് : ഇ പി ജയരാജൻ
ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നും 1400 വര്‍ഷങ്ങള്‍ക്കു മുന്പുളള ക്ഷേത്ര…
Read More » - 10 January
ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; ഹെലികോപ്റ്റര്‍ യാത്രാവിവാദം ന്യായീകരണവുമായി മുഖ്യമന്ത്രി. “ഓഖി ഫണ്ട് ഉപയോഗിച്ചുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്. ”ഇതിന്റെ പേരില്‍ വിവാദം വേണ്ട. സാധാരണ നടക്കുന്ന…
Read More » - 10 January
തൃപ്പൂണിത്തുറ കവർച്ച കേസ് ; പ്രതികൾ പിടിയിൽ
കൊച്ചി; തൃപ്പൂണിത്തുറയിൽ തലയ്ക്കടിച്ചു കവർച്ച നടത്തിയ കേസിൽ പ്രതികളെ പിടികൂടി. പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. റോണി, അർഷദ്, ഷെഹ്ഷാദ് എന്നിവര്‍ കേരള-ഡൽഹി പോലീസിന്റെ…
Read More » - 10 January
നാളെ സ്കൂളുകള്‍ക്ക് അവധി
കോഴിക്കോട് ; നാളെ കോഴിക്കോട് ജില്ലയിലെ കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് അവധി. സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം സ്വന്ത്മാക്കിയതിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. Read…
Read More » - 10 January
കായല്‍ കൈയേറ്റ കേസ് ; കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി
ആലപ്പുഴ : കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി. ഇത് ചൂണ്ടികാട്ടി കൊണ്ടുള്ള പുതിയ കത്ത്…
Read More » - 10 January
സ്കൂൾ കലോത്സവ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്
തൃശൂർ ; ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. 895 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് ഇത്തവണ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കിരീടം കോഴിക്കോട്…
Read More » - 10 January
ബലാത്സംഗ കേസ് ; ആശ്വാസഭവൻ ഡയറക്ടർ വീണ്ടും അറസ്റ്റിൽ
കോട്ടയം ; ബലാത്സംഗ കേസ് കോട്ടയം പാമ്പാടി ആശ്വാസഭവൻ ഡയറക്ടർ ജോസഫ് മാത്യു വീണ്ടും അറസ്റ്റിൽ. ആശ്വാസഭവനിലെ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികൾ നൽകിയ പരാതിയിലാണ് പാമ്പാടി പോലീസ് ഇയാളെ…
Read More » - 10 January
ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ. ഈ കേസില്‍ ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്‍കുമാറിന്റെ വിവാദമായ…
Read More » - 10 January
മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ?
കൊച്ചി: മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ? ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി കൊടുത്ത സംഭവം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസാണ്.…
Read More » - 10 January
ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി
വിഴിഞ്ഞം ; ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോവളത്തെ ഹോട്ടലില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ഇയാന്‍ കിറ്റില്‍ (67) ആണ്…
Read More » - 10 January
കിണറിനുള്ളില്‍ നിന്ന് പുകയും വെള്ളം തിളച്ചുമറിയുന്ന ശബ്ദവും; പൈപ്പിനു മുകളില്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ ആളിക്കത്തി: അമ്പരപ്പ് വിട്ടുമാറാതെ തൊഴിലാളികള്‍
തൃശൂര്‍: ഇതുവരെ അമ്പരപ്പ് വിട്ടുമാറാതെയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ കിണര്‍ തൊഴിലാളികളായ സഞ്ജുവും അക്ഷയും. കാരണം അത്തരത്തിലൊരു അനുഭവമാണ്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ മാടവന അത്താണി പണിക്കന്‍പടിക്കു വടക്ക് വള്ളോംപറമ്പത്ത്…
Read More » - 10 January
ഹെലികോപ്ടർ യാത്ര വിവാദത്തിൽ : വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടർ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്സൺ എയർവെയ്സ്…
Read More » - 10 January
ഇതരസംസ്ഥാന കൊള്ളസംഘം കേരളത്തില്‍ വീണ്ടും സജീവം! ക്രൂരമോഷണങ്ങള് ഇനിയും ആവര്‍ത്തിക്കപ്പെടാമെന്ന് സൂചന
കൊച്ചി : സംസ്ഥാനത്തുടനീളം അരങ്ങേറിയ ക്രൂരമായ മോഷണങ്ങളുടെ തുടര്‍ച്ച സംഭവിക്കാന്‍ സാധ്യതയെന്ന് പോലീസ്. ട്രെയിനില്‍ സഞ്ചരിക്കുന്ന ഇതരസംസ്ഥാന കൊള്ള സംഘത്തിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴയാണെന്നാണ് സൂചന.…
Read More » - 10 January
നിയമത്തെ കാറ്റില്‍പറത്തി നിയമപാലകരെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി ജയില്‍പുള്ളി നിഷാമിന് ജയിലില്‍ രാജകീയ ജീവിതം
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന്…
Read More » - 10 January
നാളെ യുഡിഎഫ് ഹര്‍ത്താല്‍
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തെ…
Read More » - 10 January
വാഹന രജിസ്ട്രേഷനു കൃത്രിമ രേഖ; സുരേഷ്ഗോപിയുടെ ജാമ്യാപേക്ഷയില്‍ വിധി വന്നു
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടന് സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അതേസമയം എല്ലാ ശനിയാഴ്ചയും സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം. SUPPORT : ക്യാന്‍സറിനോട്…
Read More » - 10 January
ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി
തൃശൂര്‍: കലോത്സവ നഗരിയില്‍ ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്മ്മരത്നത്തിന്റെ മകന് ബൈജു ലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. ഷാഡോ പോലീസാണ്…
Read More » - 10 January
ഹെലികോപ്ടര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സിപിഐഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയത് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും പിണറായിയെയും പരിഹസിച്ച് ജേക്കബ് തോമസ്. പാഠം…
Read More » - 10 January
എം.എല്‍.എയ്ക്കു നേരെ ചീമുട്ടയേറ്
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍…
Read More » - 10 January
സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ബല്‍റാമിനെ തടയാനെത്തിയ സി.പി.എം പ്രവര്‍ത്തകരും…
Read More »