KeralaLatest NewsNews

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്;പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്.അഴീക്കോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബേറുണ്ടായത്.ഇന്നു പുലര്‍ച്ചെയാണ് ബോംബേറുണ്ടായതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസില്‍ ആരും ഉണ്ടായിരുന്നില്ല.

Read also:മധ്യവയസ്കന്‍ മരിച്ച നിലയില്‍ ; കൊലപാതകമാണെന്ന് സംശയം

സ്‌ഫോടനത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമി സംഘം എത്തിയ വാഹനം വാടകക്കെടുത്തത് ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ; നടപടി സമ്മേളനത്തിന് ശേഷം
പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധനകളും അന്വേഷണവും തുടരുകാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button