കോട്ടയം: കളക്ടറുടെ ചേംബറിനു സമീപം ആത്മഹത്യ ശ്രമം. 20 വർഷമായി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ആർപ്പൂര സ്വദേശി എ.ടി. വർഗീസ് (71) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read also ; വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്
Post Your Comments