തൃശ്ശൂർ ; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഇടതു മുന്നണി ചർച്ചക്ക് ശേഷമാണ് തീരുമാനം. ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ട എന്നും തീരുമാനം. കൂടാതെ പി ജയരാജന് എതിരായ വ്യക്തി പൂജ വിവാദത്തിൽ പരാമർശമില്ല.
Read also ;സിപിഎം സംസ്ഥാന സമ്മേളനം ; സിപിഐക്കും പോലീസിനും രൂക്ഷ വിമർശനം
Post Your Comments