തിരുവനന്തപുരം: ചരട് ജപിച്ചു നല്‍കിയതിന് 20 രൂപ വാങ്ങിയ ശാന്തിക്കാരനെ പിടികൂടി സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കോടിക്കണക്കിനു അഴിമതിയും കുംഭകോണവും നടത്തിയവരെ വെറുതെ വിട്ടിട്ട് 20 രൂപ ദക്ഷിണ കൊടുത്ത് സ്വീകരിച്ച ശാന്തിക്കാരനെ സസ്‌പെൻഡ് ചെയ്ത വിജിലൻസ് നടപടിയെ സുരേന്ദ്രൻ അപലപിച്ചു.
പനങ്ങാട്ടുകര ദേവസ്വം കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ സുരേഷ് എമ്ബ്രാന്തിരിയെ ആണ് വിജിലന്‍സ് പിടികൂടിയത്. സുരേഷിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും ഫെയ്സ്ബുക്ക് പോസ്ടിനോപ്പം സുരേന്ദ്രന്‍ ചേര്‍ത്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
Post Your Comments