Kerala
- Feb- 2018 -14 February
ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുകള്‍; അക്രമികള്‍ എത്തിയത് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത കാറില്‍; കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൂചന. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ…
Read More » - 14 February
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. ഇടത് മുന്നണിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഒരു…
Read More » - 14 February
കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്; ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്. മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്. ഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍…
Read More » - 14 February
നാലുവയസുകാരനെ കൊന്ന പുലി കുടുങ്ങി
അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പ് വെച്ച കൂട്ടിലാണ് കുടുങ്ങിയത്. രണ്ടാഴ്ച്ച മുന്‍പാണ് തേയിലത്തോട്ടം തൊഴിലാളികളായ ഷറഫലിയുടെയും സഫിയയുടെയും മകനായ…
Read More » - 14 February
മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പണികിട്ടുന്നത് സാധാരണ ജനങ്ങള്‍ക്ക്
കൊല്ലം: മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓള് കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്. Also Read : കടല്‍…
Read More » - 14 February
ദേവസ്വം ബോർഡറിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി.ദേവസ്വം അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഹിന്ദു എംഎൽഎമാർക്കു വിപ് നൽകുന്നതു ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചു…
Read More » - 14 February
പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനമൊരുക്കി കേരള സര്‍വകലാശാല; ഇത് എല്ലാവര്ക്കും ലഭിച്ച സുവര്‍ണാവസരം
തിരുവനന്തപുരം: സര്‍വകലാശാലയും റൂസയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പദ്ധതി ഫെബ്രുവരി 15, 16 തീയതികളില്‍ ആണ് കാര്യവട്ടം കാമ്പസില്‍ നടക്കും. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല…
Read More » - 14 February
ഹിമാചല്‍ സ്വദേശിനിയുടെ പണം തട്ടിയ മലയാളി അറസ്റ്റില്‍
തിരൂര്‍ : ഹിമാചല്‍ സ്വദേശിനിയുടെ അക്കൗണ്ടില്‍നിന്നും ആറുലക്ഷം രൂപ കാണാതായ സംഭവത്തില്‍ കോണ്‍ട്രാക്ടറായ തിരൂര്‍ ആലിങ്ങല്‍ സ്വദേശി മുസ്തഫ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ മീനാകുമാരി എന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ്…
Read More » - 14 February
ഗൗരി നേഹയുടെ മരണം; ഒടുവില്‍ പ്രിന്‍സിപ്പല്‍ രാജി വെച്ചു
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വം…
Read More » - 14 February
ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിലെ മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ദ്ധിപ്പിക്കും. എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകും. ജനങ്ങള്‍ക്ക്…
Read More » - 13 February
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ പഠിപ്പ് മുടക്ക്
കണ്ണൂര്‍: നാളെ കണ്ണൂർ ജില്ലയില്‍ കെ.എസ്.യു പഠിപ്പ് മുടക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യു നാളെ(ബുധനാഴ്ച്)പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. “സി.പി.എം…
Read More » - 13 February
ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ലോഡ്ജില്‍ ജീവിതം ആസ്വദിക്കുന്നതിനിടെ യുവതിയ്ക്ക് തിരിച്ചടി : 30 കാരിയുടെ ഒളിച്ചോട്ട ക്ലൈമാക്സ് ഇങ്ങനെ
പയ്യോളി : ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ്…
Read More » - 13 February
ഡേ കെയറില്‍ ആയയെ ക്രൂരമായി ക്കൊലപ്പെടുത്തിയ സംഭവം : പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
മൂന്നാര്‍ : ശിശുപരിപാലന കേന്ദ്രത്തില്‍ കുഞ്ഞുങ്ങളുടെ കണ്മുന്നില് ആയയെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതിയെ നിയമത്തിനു മുന്നില്‍ എത്തിക്കാനാവാതെ പൊലീസ്. 2017 ഫെബ്രുവരി…
Read More » - 13 February
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ കൊലപാതകം ; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
മട്ടന്നൂര്‍(കണ്ണൂര്‍): യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിന്റെ കൊലപാതകവുമായി ബന്ധപെട്ടു നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മട്ടന്നൂർ പോലീസ്. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം…
Read More » - 13 February
മക്കളെ ഉപേക്ഷിച്ച് ആറ് പവന്റെ ആഭരണങ്ങളും ഭര്‍ത്താവ് സൂക്ഷിയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 60,000 രൂപയുമായി 30കാരി ഒളിച്ചോടിയത് ബസ് കണ്ടക്ടറുടെ കൂടെ : ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്സ് ഇങ്ങനെ
പയ്യോളി : ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ്…
Read More » - 13 February
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയല്‍ നടന് അന്തരിച്ചു
തിരുവനന്തപുരം: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയൽ നടൻ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്ന് വൈകുന്നേരം 4.30നായിരുന്നു…
Read More » - 13 February
നാളെ പഠിപ്പ് മുടക്ക്
കണ്ണൂര്‍: നാളെ കണ്ണൂർ ജില്ലയില്‍ കെ.എസ്.യു പഠിപ്പ് മുടക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യു നാളെ(ബുധനാഴ്ച്)പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. “സി.പി.എം…
Read More » - 13 February
ലോഡ്ജിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി
ലോഡ്ജിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി. വയനാട് കേണിച്ചറയിലാണ് സംഭവം. മനുഷ്യജീവന് അപകടങ്ങളുണ്ടാക്കുന്ന മൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. ഇരുപതുമിനുട്ടോളം ഗോവണിപ്പടിയില്‍ തലങ്ങും വിലങ്ങും നടന്ന ശേഷം ആർക്കും പരിക്കുണ്ടാക്കാതെ പന്നി…
Read More » - 13 February
പ്രമുഖ സീരിയൽ നടൻ അന്തരിച്ചു
തിരുവനന്തപുരം: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയൽ നടൻ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്ന് വൈകുന്നേരം 4.30നായിരുന്നു…
Read More » - 13 February
ഡേ കെയറില്‍ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ആയയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : ഒരു വര്‍ഷമായിട്ടും പ്രതി കാണാമറയത്ത്
മൂന്നാര്‍ : ശിശുപരിപാലന കേന്ദ്രത്തില്‍ കുഞ്ഞുങ്ങളുടെ കണ്മുന്നില് ആയയെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതിയെ നിയമത്തിനു മുന്നില്‍ എത്തിക്കാനാവാതെ പൊലീസ്. 2017 ഫെബ്രുവരി…
Read More » - 13 February
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; അഭയകേന്ദ്രത്തിൽ നിന്നും രണ്ടു തെലുങ്ക് വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും ഇന്ത്യൻ എംബസ്സിയും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിനൊടുവിൽ, ദമ്മാം വനിത അഭയകേന്ദ്രത്തിൽ രണ്ടു മാസത്തിലധികമായി കഴിയേണ്ടി വന്ന രണ്ടു ഇൻഡ്യാക്കാരികൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 13 February
ഒമാനിൽ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു
മസ്കറ്റ് ; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ രാവിലെ നിസ്വയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. മസ്കത്ത് ഇലക്ട്രോണിക് എല്‍എല്‍സിയിലെ ജീവനക്കാരനായിരുന്ന എറാണുകളം ഓണക്കൂര്‍ സ്വദേശി എരന്ജിക്കല്…
Read More » - 13 February
ഒരു മാസം നീണ്ട സൈക്കിൾ യാത്ര; ഒടുവിൽ വില കൂടിയ സൈക്കിൾ കുറഞ്ഞവിലയ്ക്ക് പോലും വിൽക്കാനാകാതെ ഫ്രഞ്ച് ദമ്പതികൾ
കാസര്‍കോട്: 40,000 വിലയുള്ള സ്പോര്‍ട്സ് സൈക്കിള്‍ വില്‍ക്കാനാവാതെ ഫ്രഞ്ച് ദമ്പതികൾ ഒടുവിൽ ഫ്രാൻസിലേക്ക് മടങ്ങി. ഫ്രഞ്ച് ദമ്പതിമാരായ ക്രിസ്പിനും ഭാര്യ ജൊലാന്റ് ക്രിസ്പിനുമാണ് ചെന്നൈയില്‍നിന്ന് ഒരുമാസം മുന്‍പ്…
Read More » - 13 February
യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം ; സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ; സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ എതിരാളികളെ…
Read More » - 13 February
ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം : പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത
കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന ചാനല്‍ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള.ഇക്കാര്യം ഇതുവരെ താനോ, പാര്‍ട്ടിയോ തീരുമാനിച്ചിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും…
Read More »