
തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴണ്ട. മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇപ്രാവശ്യം കുത്തിയോട്ടം നടക്കും. ബാലവകാശ ലഘനം ഉണ്ടോ എന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും ദേവസ്വം ബോര്‍ഡ് മന്ത്രി വ്യക്തമാക്കി.
Post Your Comments