Kerala
- Feb- 2018 -14 February
അഡാര്‍ ലവ് ഗാനം പിന്‍വലിക്കും
LATEST UPDATE: അഡാര്‍ ലവ് ഗാനം പിന്‍വലിക്കില്ല കൊച്ചി•പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രാജ്യത്തിനകത്തും പുറത്തും തരംഗമായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’…
Read More » - 14 February
ബസ് ടൂര്‍ പദ്ധതിയുമായി കെ.ടി.ഡി.സി: കുറഞ്ഞ ചെലവില്‍ ആഡംബര ബസില്‍ നാട് ചുറ്റാം
തിരുവനന്തപുരം• ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസുകള്‍ നാളെ മുതല്‍ (ഫെബ്രുവരി 15, 2018) നിരത്തിലിറങ്ങും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം…
Read More » - 14 February
മട്ടന്‍ ബിരിയാണി എന്ന പേരില്‍ തട്ടുകടകളില്‍ വില്‍ക്കുന്നത് പൂച്ച ബിരിയാണി
തട്ടുകടകളിൽ നിന്ന് മട്ടൻ ബിരിയാണി എന്ന പേരിൽ വിൽക്കുന്നത് പൂച്ച ബിരിയാണിയെന്ന് ആരോപണം. സംഭവം വെളിച്ചത്തുകൊണ്ടുവന്നത് നാട്ടില്‍ കറങ്ങി നടന്നിരുന്ന പൂചകളെ കാണാതായതോടെ നടത്തിയ അന്വേഷണമാണ്. ഇതുസംബന്ധിച്ച്…
Read More » - 14 February
സത്യവാങ്മൂലത്തില്‍ വന്‍ തിരിമറി കാണിച്ചു: കോടിയേരിക്കെതിരെ ബിജെപി
കൊച്ചി: 2011ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും കോടിയേരി ബാലകൃഷ്ണന് വൻ തിരിമറി കാട്ടിയെന്ന ആരോപണവുമായി ബിജെപി. സത്യവാങ്മൂലത്തിൽ സ്വത്ത്…
Read More » - 14 February
മാണിക്യ മലർ ആർ.എസ്.എസിനുള്ള മറുപടി – ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്•വാലെന്റൈന്‍സ് ദിനതിനെതിരെ ആര്.എസ്.എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് വൈറലായ “മാണിക്യ മലരായ പൂവി” എന്ന മലയാളം ഗണമെന്ന് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഇതിലൂടെ എല്ലാവരെയും…
Read More » - 14 February
സിംഗപ്പൂരിലേക്ക് ഇനി കുറഞ്ഞ ചെലവില്‍ പറക്കാം: ജെറ്റ് സ്റ്റാറിന്റെ ആദ്യ ഇന്ത്യന്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന്
തിരുവനന്തപുരം•സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എയര്‍വേയ്സ് സിംഗപ്പൂര്‍-തിരുവനന്തപുരം-സിംഗപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നു. കമ്പനി ഇന്ത്യയിലേക്ക് ആദ്യമായി തുടങ്ങുന്ന സര്‍വീസ് ആണിത്. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്ത്…
Read More » - 14 February
കള്ളന്മാരുടെ സംഘം വിലസുന്നു; ജാഗ്രതൈ
കള്ളന്മാരുടെ സംഘം വിലസുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ഏറെ ഭയം ജനിപ്പിക്കുന്നതായിരുന്നു സമീപകാലങ്ങളില്‍ ഉണ്ടായ മോഷണ ശ്രമങ്ങളും മോഷണക്കേസുകളും. അജ്ഞാതര്‍ ബ്ലാക്ക് സ്റ്റിക്കര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട്…
Read More » - 14 February
കൊച്ചിയിൽ പ്രണയ ദിന റാലി തടഞ്ഞു, പ്രതിഷേധ റാലിയില്‍ സംഘര്‍ഷം
കൊച്ചി: പ്രണയ ദിനത്തിൽ എറണാകുളം ലോ കോളേജിലെ വിദ്യാർഥികൾ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിയിൽ സംഘർഷം . വാലെന്റെയിൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ലോ കോളേജിലെ…
Read More » - 14 February
ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വിജയസാധ്യതയെന്ന് വിലയിരുത്തൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പി ശ്രീധരൻ പിള്ള മത്സരിക്കുകയാണെങ്കിൽ വിജയ സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ.ചെങ്ങന്നൂർ സീറ്റിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നും പി.എസ്.ശ്രീധരൻ പിള്ളയാണു നിലവിലെ സാഹചര്യത്തിൽ…
Read More » - 14 February
മത്സ്യത്തിലെ മായം കണ്ടെത്താന്‍ സംവിധാനം
തിരുവനന്തപുരം•മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് കേരളത്തിലെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 14 February
അമ്മ മരിച്ചതറിഞ്ഞില്ല: അഞ്ച് വയസുകാരന് മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങി
ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങുന്ന മകന്റെ ചിത്രം കാഴ്ചകാരുടെ വേദനയാകുന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്.…
Read More » - 14 February
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട: പിടികൂടിയത് വാഹന പരിശോധനക്കിടെ
മലപ്പുറം: മഞ്ചേരി പയ്യനാട്ട് 89.50 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെയാണ്. പണം കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.…
Read More » - 14 February
ടി പി വധക്കേസില്‍ സര്‍ക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍…
Read More » - 14 February
ഷുഹൈബിന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ടെന്ന് അഡ്വ: ജയശങ്കര്‍
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഷുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ…
Read More » - 14 February
നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി
തിരുവനന്തപുരം: നികുതി വെട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ 36 ആസ്തി…
Read More » - 14 February
ആരോ പിന്തുടരുന്നുണ്ട്, അവരെന്നെ കൊല്ലും: ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്ത് : പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ ഉപയോഗിച്ച് കൊല നടത്തുന്നതായും ആരോപണം
കണ്ണൂര്‍: കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണി നേരിട്ടിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ…
Read More » - 14 February
ഒന്നും സുരക്ഷിതമല്ല, കാര്‍ നിര്‍ത്തവെ കത്തി, ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: കാറുകള്‍ അപകടത്തില്‍ പെടുന്നത് പോലെ തന്നെ ഉയരുന്ന ഒരു പ്രശ്നമാണ് തീപിടിക്കുന്നത്. ഓടുന്നതിനിടെ കാറില്‍ തീപിടിച്ചു എന്ന വാര്‍ത്ത പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ്…
Read More » - 14 February
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷുഹൈബിന്റെ കുടുംബം
തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആര്‍. മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം…
Read More » - 14 February
ശുഹൈബിന്റെ കൊലപാതകത്തിൽ സാംസ്കാരിക നായകർക്കെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം : ഹാഷ് ടാഗും പ്രൊഫൈൽ പിക്ച്ചർ കാമ്പയിനുമായി എം എൽ എ
തിരുവനന്തപുരം: കണ്ണൂരിലെ ശുഹൈബിന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന സാംസ്കാരിക നായകരെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വി ടി ബല്‍റാം. സിപിഎമ്മിന്റെ കൊലക്കത്തിക്ക് രാകി മൂര്‍ച്ച…
Read More » - 14 February
ഷുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഷുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ…
Read More » - 14 February
കപ്പല്‍ശാല അപകടം : അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഡിജി ഷിപ്പിംഗ്
കൊച്ചി: കൊച്ചി കപ്പൽശാലയിൽ കഴിഞ്ഞ ദിവസം കപ്പലിലുണ്ടായ സ്ഫോടനം ഒഴിവാക്കാൻ കഴിയുന്നതായിരുന്നെന്ന് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് പറഞ്ഞു. സുരക്ഷാ പരിശോധനയിൽ ഉണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും…
Read More » - 14 February
സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 22,440 രൂപയാണ് പവന്റെ ഇന്നത്തെ…
Read More » - 14 February
സാങ്കേതിക തകരാർ: 11 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: സാങ്കേതിക തകരാറുമൂലം ഡൽഹിയിൽ 11 ട്രെയിനുകൾ റദ്ദാക്കി. 20 ട്രെയിനുകളാണ് വൈകുന്നത്. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തതായി നോർത്തേണ്‍ റെയിൽവേ പിആർഒ അറിയിച്ചു.
Read More » - 14 February
സിപിഎമ്മിനെതിരെ കെ.കെ. രമ : വീണ്ടും ടിപി മോഡൽ വധം ആസൂത്രണം ചെയ്തു
വടകര: സിപിഎം വീണ്ടും ടിപി മോഡൽ വധം ആസൂത്രണം ചെയ്തുവെന്ന് കെ.കെ. രമ. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ വധിക്കാൻ സിപിഎം പദ്ധതിയിട്ടതായി കെ.കെ. രമയുടെ…
Read More » - 14 February
ബസ് സമരം തുടരും; വാദവുമായി ബസ്സുടമകള്‍
തിരുവനന്തപുരം: മിനിമം ചാര്‍ജ് കൂട്ടിയിട്ടും സമരം തുടരുമെന്ന് ബസ്സുടമകള്‍. ചാര്‍ജ് വര്‍ദ്ധനവ് അപര്യാപ്തമാണെന്നാണ് ബസ്സുടമകളുടെ വാദം. അതിനാല്‍ തന്നെ സമരം തുടരുമെന്ന് അവര്‍ വ്യക്തമാക്കി. Also Read…
Read More »