
കോഴിക്കോട്: ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് സംവിധായകന്‍ അലി അക്ബര്‍. സുന്നത്ത് പ്രാകൃതമാണെന്ന് പറയാന്‍ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കൂ എന്നാണ് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ പരാതി നല്‍കിയാല്‍ കോടതിയില്‍ സാക്ഷിയായി താന്‍ വരാമെന്നും അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments