തിരുവനന്തപുരം: ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ, മനുഷ്യവകാശ കമ്മീഷനുകളില്‍ പരാതി. ലോക വനിതാ ദിനത്തോട് അനുകൂലിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെയാണ് പരാതി.
Also Read : ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രശ്മി ആര് നായര്‍
ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments