Kerala
- Oct- 2023 -18 October
നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം…
Read More » - 18 October
നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി
മലപ്പുറം: പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. മലപ്പുറം നിലമ്പൂരിലാണ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റിയത്. Read Also: സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ…
Read More » - 18 October
സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.…
Read More » - 18 October
വീടുകൾ കുത്തി തുറന്ന് മോഷണം: പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ ടൗൺ സ്ക്വാഡ്
കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ണൂർ ടൗൺ സ്ക്വാഡ്…
Read More » - 18 October
വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്ന പേരിൽ അറിയപ്പെടും: പ്രഖ്യാപനവുമായി മന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ…
Read More » - 18 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്,തെളിവായി സിപിഎം നേതാവ് പി.ആര് അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ്…
Read More » - 18 October
ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാൻ കഴിയില്ല: ഹൈക്കോടതി
കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്നാണ് കോടതി അറിയിച്ചത്. യുവാവ് നൽകിയ…
Read More » - 18 October
ഓപ്പറേഷൻ അജയ് : 22 കേരളീയർ കൂടി നാട്ടിൽ തിരിച്ചെത്തി
തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബർ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരൻമാരിൽ കേരളത്തിൽ നിന്നുളള 22 പേർ…
Read More » - 18 October
ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം, ശക്തമായി പ്രതിഷേധിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. Read Also; പലസ്തീനില്‍…
Read More » - 18 October
പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം, എന്നാല്‍ ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു: കെ കെ ശൈലജ
കോഴിക്കോട്: പലസ്തീന് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. പലസ്തീന് വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ…
Read More » - 18 October
ചെക്ക്പോസ്റ്റിൽ ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 18 October
വടകരയില്‍ പോക്സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോൾ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)ന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയാണ്…
Read More » - 18 October
ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ട, മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലേക്ക് തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നല്കി. വാഹനങ്ങൾ…
Read More » - 18 October
അറബിക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി…
Read More » - 18 October
പ്രണയത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദ്ദിച്ചു, വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഭീഷണി മൂലമെന്ന് പരാതി
മാനന്തവാടി: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ…
Read More » - 18 October
സോളാർ കേസ് പ്രതിയുടെ മകൻ മരിച്ച നിലയിൽ: അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 18 October
എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 12 പേര്‍ക്ക് പരിക്ക്
കോട്ടയം: എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് എരുമേലി കണമല…
Read More » - 18 October
മഹേഷ് പിഎൻ പുതിയ ശബരിമല മേല്‍ശാന്തി: മുരളി പിജി മാളികപ്പുറം മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പിഎൻ…
Read More » - 18 October
ഇഡിക്കെതിരെ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്താൻ ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ
പത്തനംതിട്ട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ, ആരോപണ വിധേയരായ സിപിഎം നേതാക്കളെ വെള്ള പൂശാൻ ഡി വൈ എഫ്…
Read More » - 18 October
ജെസിബിയിടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, എസ്ഐക്ക് സസ്പെൻഷൻ
മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ…
Read More » - 18 October
ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് കേബിൾ മോഷണം: കവര്‍ന്നത് 1.62 ലക്ഷം രൂപയുടെ കേബിളുകൾ, ഏഴുപേർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് 1.62 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. ഒന്നാംപ്രതി കോതമംഗലം സ്വദേശി പതിമുകം എന്നറിയപ്പെടുന്ന ജലീല്‍ (52),…
Read More » - 18 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും! ജില്ലകൾക്ക് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദ…
Read More » - 18 October
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു കോടതി. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ…
Read More » - 18 October
പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി ഒരു മാസം! തമിഴ്നാട്ടിൽ അനധികൃത ഓൺലൈൻ വിൽപ്പന പൊടിപൊടിക്കുന്നു
സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിന് തമിഴ്നാട്ടിലും വൻ സ്വീകാര്യത. ആവശ്യക്കാർ വർദ്ധിച്ചതോടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വിൽപ്പന തകൃതിയായാണ് നടക്കുന്നത്. മിക്ക…
Read More » - 18 October
തുലാമാസ പൂജ: ശബരിമല നട തുറന്നു, പുതിയ മേൽശാന്തിയെ ഇന്നറിയാം
തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ്…
Read More »