Latest NewsKeralaNews

പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി: ട്രക്ക് മാന് ദാരുണാന്ത്യം

കാസർഗോഡ്: പാളം പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രക്ക് മാന് ദാരുണാന്ത്യം. കാസർഗോഡ് കുമ്പള ഷിറിയയിലാണ് സംഭവം.

Read Also: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍: പ്രതിക്ക് എതിരെയുള്ള 16 കുറ്റങ്ങളും തെളിഞ്ഞു

ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ ആണ് മരിച്ചത്. 25 വയസായിരുന്നു. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം ഉണ്ടായത്.

Read Also: ബീഫ് കഴിക്കുന്നവരില്‍ കാന്‍സര്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് സാദ്ധ്യത കൂടുന്നു: റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button