
ബംഗളൂരു: വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ബംഗളൂരു നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനികളായ തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്, തിരുവനന്തപുരം സ്വദേശി ഹർഷ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
READ ALSO ;വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments