KeralaLatest NewsNewsIndia

രാജ്യസഭാ സീറ്റ് ; ഇടതുമുന്നണി യോഗത്തില്‍ തീരുമാനം

 

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും തീരുമാനം. ജെ.ഡി.യു-ജെ.ഡി.എസ് ലയനവും മുന്നണി പ്രവേശനവും പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കും.

also read:പ്രകൃതിദത്ത വയാഗ്ര തണ്ണിമത്തന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button