Kerala
- Mar- 2018 -14 March
ഷുഹൈബ് വധക്കേസിൽ സാക്ഷികളെ വെറുതെ വിടില്ലെന്ന് പ്രതികളുടെ ഭീഷണി
കണ്ണൂര്‍: കണ്ണൂര്‍ പൊലീസ് മേധാവിക്ക് ഷുഹൈബ് വധ കേസിലെ പ്രതികളെ തിരിച്ചറിയാനെത്തിയ സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരിച്ചറിയല്‍ പരേഡിന് എത്തിയത് കൃത്യം നടക്കുമ്പോള്‍ ഷുഹൈബിനൊപ്പമുണ്ടായിരുന്ന എം.മൊയിനുദ്ദീന്‍,…
Read More » - 14 March
കുരങ്ങിണി കാട്ടുതീ ദുരന്തം; മരണ സംഖ്യ 12 ആയി
തേനി: കേരള തമാഴ്നാട് അതിര്‍ത്തിയിലെ കൊളുക്ക് മലയ്ക്ക് സമീപം തമിഴ്നാട്ടിലെ കുരങ്ങിണിയില്‍ കാട്ടുതീ ദുരന്തത്തില്‍ പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദിവ്യ വിശ്വനാഥാണ്…
Read More » - 14 March
മുലയൂട്ടുന്ന ചിത്രം കണ്ട് മകന്റെ ചോദ്യത്തിന് മുന്നില്‍ തകര്‍ന്നുപോയ ഒരു അച്ഛന്റെ എഫ് ബി പോസ്റ്റ്
തിരുവനന്തപുരം: ഗൃഹലക്ഷ്മി മാസികയുടെ പോയലക്കത്തിലെ കവര്‍ചിത്രം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കുഞ്ഞിന് മുലയൂട്ടുന്ന ഒരു മോഡലിന്റെ ചിത്രമായിരുന്നു മുഖചിത്രം. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍…
Read More » - 14 March
അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം : അമിക്കസ് ക്യൂറി
കൊച്ചി: അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മധുവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി…
Read More » - 14 March
ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇത്രയ്ക്ക് അഹങ്കാരമോ? അര്‍ബുദ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്
പത്തനംതിട്ട: ബാങ്കിലെത്തിയ അര്‍ബുദരോഗിയായ ഇടപാടുകാരനെ എസ്ബിഐ ഉദ്യോഗസ്ഥന് അപമാനിച്ചതായി പരാതി. പത്തനംതിട്ട കോഴഞ്ചേരി എസ്ബിഐ ശാഖയിലെത്തിയ രാജു പുളിയിലേത്ത് എന്ന ഇടപാടുകാരനാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഈ…
Read More » - 14 March
കമ്യൂണിസ്റ്റുകാർക്ക് 20 സംസ്ഥാനങ്ങളും കേന്ദ്രവും കിട്ടിയാൽ പിന്നെയിവിടെ അസംബ്ളിയുണ്ടാകുമോ സർ ? കെ.എൻ.എ ഖാദർ ( വീഡിയോ)
തിരുവനന്തപുരം : കമ്യൂണിസത്തിന്റെ ഏകാധിപത്യത്തെ കുറിച്ച് കെ എൻ എ ഖാദർ നിയമസഭയിൽ പ്രസംഗിച്ചത് വൈറലാകുന്നു. കമ്യൂണിസത്തിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് എല്ലാവർക്കുമറിയാം . ചൈനയിലും ഉത്തരകൊറിയയിലും…
Read More » - 14 March
മൊബൈലിലൂടെ പ്രണയം നടിച്ച് യുവതികളെ മാനഭംഗപ്പെടുത്തൽ; എറണാകുളം സ്വദേശിയായ യുവാവ് പിടിയിൽ
മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി യുവതികളെ പ്രണയം നടിച്ച് വശത്താക്കി മാനഭംഗപ്പെടുത്തി പണവും സ്വർണവുമായി മുങ്ങുന്ന യുവാവ് പിടിയിൽ. എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍…
Read More » - 14 March
മുഖ്യമന്ത്രിയുടെ പ്രശംസ നേടിയ മാതൃകാ വ്യവസായിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
മുഖ്യമന്ത്രിയുടെ പ്രശംസ നേടിയ വ്യവസായ പ്രമുഖന് വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ് ഡെമി ഡിക്രൂസ്. ഭാര്യ രംഗത്തെത്തിയിരിക്കുന്നത് കോര്‍പ്പറേറ്റ് 360 കമ്പനി ഉടമ വരുണിനെതിരെ…
Read More » - 14 March
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. മന്ത്രിമാരുടെ ശമ്പളം 52,000ല്‍ നിന്നും 90,000 ആക്കും. എം എല്‍ എമാരുടെ ശമ്പളം 39,000ല്‍ നിന്നും 62,000 ആയി…
Read More » - 14 March
കേരളത്തിന്റെ വികസനത്തിനായി യത്നിക്കും : വി. മുരളീധരന്- തിരുവനന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക നല്കിയ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി.മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം…
Read More » - 14 March
കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; എംഎല്‍എക്ക് പരിക്ക്
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികനായ റോഷി ആഗസ്റ്റിന് എംഎല്‍എ ക്ക് പരിക്ക്. എം എൽ എ…
Read More » - 14 March
മതം മാറിയവരുടെ രേഖ തിരുത്താന്‍ ഇനി ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
കൊച്ചി: മതം മാറിയവരുടെ രേഖ തിരുത്താന്‍ ഇനി ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സാദാരണ ഗതിയിൽ മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്ട്ടിഫിക്കറ്റ്ആവശ്യമായിരുന്നു.…
Read More » - 14 March
നവവധുവിന് മയക്കു മരുന്ന് നൽകി മൂന്നു ദിവസം ലോഡ്ജ് മുറിയിൽ 15 പേർ പീഡിപ്പിച്ചു : സംഭവം പുറത്തറിഞ്ഞതിങ്ങനെ
കാസർഗോഡ്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായ സ്റ്റേഷൻ പരിധി ബേക്കൽ പോലീസ് സ്റ്റേഷൻ…
Read More » - 14 March
ഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായി
കുമരകം: അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്ന 22 കാരിയായ യുവതിയെ കാണാനില്ലെന്ന് കുമരകം പോലീസില്‍ മാതാവ് പരാതി നല്കി. തിരുവാര്‍പ്പ്…
Read More » - 14 March
ഒന്നിച്ച് ഒരു മുറിയിൽ സുനിയും ദിലീപും ചാർളിയും: എന്നാൽ- കോടതി മുറിയിൽ സംഭവിച്ചത്
കോടതി മുറിയിൽ ഒന്നിച്ച് പൾസർ സുനിയും ദിലീപും. മറ്റൊരു പ്രതിയായ ചാർളിയായിരുന്നു ദിലീപിന്റെ അടുത്ത്. കോടതി മുറിക്കുള്ളിൽ ഒന്നിച്ചു വന്നെങ്കിലും ദിലീപും പൾസർ സുനിയും മുഖത്തോടു മുഖം…
Read More » - 14 March
സി.പി.ഐ അംഗം വോട്ട് മറിച്ചു; ബി.ജെ.പിയ്ക്ക് അട്ടിമറി വിജയം
തൃശൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ അംഗം ബി.ജെ.പിയ്ക്ക് വോട്ടു മറിച്ചു. ഇതോടെ ബിജെപി അട്ടിമറി ജയം നേടി. വോട്ട് മറിച്ചതോടെ സി.പി.ഐ അംഗത്തെ…
Read More » - 14 March
പുഴയില്‍ ചാടിയ വീട്ടമ്മ പൊങ്ങിയത് കാമുകന്റെ വീട്ടില്‍: വലഞ്ഞ് പോലീസും ഫയര്‍ഫോഴ്സും
തൊടുപുഴ: കാണാതായ ഭര്‍തൃമതിയായ യുവതിക്ക് വേണ്ടി വ്യാപക തിരച്ചില്‍. സമീപത്തെ പുഴയില്‍ ചാടിയെന്നായിരുന്നു വിവരം ലഭിച്ചത്. തുടർന്ന് പോലീസും ഫയര്‍ഫോഴ്സും കുതിച്ചെത്തി. ഏറെ നേരം തിരഞ്ഞിട്ടും കണ്ടില്ല.…
Read More » - 14 March
എൻഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുമായി സഹരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്.ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരിൽ എൻഡിഎ യോഗം ചേരും. ബോർഡ് കോർപറേഷൻ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ല. എംപി സ്ഥാനം വാഗ്ദാനം…
Read More » - 14 March
ഗൾഫിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു
കാസർഗോഡ്: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു. ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ പരേതനായ ഹസൈനാര്‍- ബീഫാത്വിമ ദമ്ബതികളുടെ മകന് അബ്ദുല്‍ ജലീല്‍ (37)ആണ്…
Read More » - 14 March
നവവധുവിനെ മയക്കുമരുന്ന് നല്കി മൂന്നു ദിവസം 15 -ഓളം പേർ പീഡിപ്പിച്ചു- അക്കൗണ്ടിലേക്ക് വൻ തുക എത്തി
കാസർഗോഡ്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായ സ്റ്റേഷൻ പരിധി ബേക്കൽ പോലീസ് സ്റ്റേഷൻ…
Read More » - 14 March
വീപ്പക്കുള്ളിലെ കൊലപാതകം; ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകന്
കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത…
Read More » - 14 March
നടിയെ ആക്രമിച്ച കേസ്- ദിലീപിന് ദൃശ്യങ്ങൾ നല്കുന്നതിനെപ്പറ്റി കോടതി വിധി ഇങ്ങനെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കോടതി തീരുമാനം ദിലീപിന് തിരിച്ചടിയായി. ദിലീപിന് ദൃശ്യങ്ങൾ നൽകേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നിർത്തിവെക്കാനാവില്ലെന്നും…
Read More » - 14 March
വീട്ടുകാരുമായി അടുപ്പമില്ലാത്ത ചെല്ലപ്പന് ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞത് മരണവാര്‍ത്തയിലൂടെ
കുറ്റിപ്പുറം : പതിനഞ്ചു വർഷമായി വീട്ടുകാരുമായി ബന്ധമൊന്നുമില്ലാതെ ജീവിച്ചയാളുടെ മരണശേഷമാണ് ഇയാൾ ജീവിച്ചിരുന്നുവെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.കൊല്ലം കരുനാഗപള്ളി കുലശേഖരപുരം സ്വദേശിയായ ചെല്ലപ്പനാണ് 15 വർഷം മുമ്പ് വീട്…
Read More » - 14 March
പ്രവീണ്‍ ജോര്‍ജ് മണവാളന് പ്രവീണ്‍ ആയതിങ്ങനെ; മിസ്ഡ്കോള് കെണി വഴി പീഡിപ്പിച്ചത് 12പേരെ
നിലമ്പൂര്‍: മണവാളന് പ്രവീണിന്റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വവസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്കോള് കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്കി യുവതികളെ…
Read More » - 14 March
ഷുഹൈബ് വധം; സിബിഐ അന്വേഷണം സ്റ്റേ ചെയ്തു
കൊച്ചി: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് താത്കാലിക സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കേസ്…
Read More »