Kerala
- Feb- 2018 -19 February
ആലപ്പുഴയില്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്
ആലപ്പുഴ: പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെ വണ്ടാനം കുറവന്തോട് സ്വദേശി സവാദിന്റെ റെഡ്മി മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ തുടയ്ക്ക് പൊള്ളലേല്‍ക്കുകയും പോക്കറ്റിലുണ്ടായിരുന്ന…
Read More » - 19 February
അമ്മ വിദേശത്ത് നിന്ന് അയയ്ക്കുന്ന പണം കാമുകന് അടിച്ച് പൊളിക്കാന്‍, വീട്ടില്‍ ഒരു ശൗചാലയം പോലുമില്ല, അഞ്ച് മാസം തീവ്ര പ്രണയം ഉപേക്ഷിച്ച് യുവതി തിരികെ എത്തി
ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. ജനുവരി 15നാണ് യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയത്. അഞ്ച് മാസത്തെ…
Read More » - 19 February
ഷുഹൈബിന്റെ കൊലപാതകം : സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ ജയശങ്കര്‍. ഷുഹൈബിൻ്റെ ദുരൂഹമരണവുമായി…
Read More » - 19 February
നികുതി വർദ്ധനവ് ; ജനങ്ങൾ ആശങ്കയിൽ
തിരുവനന്തപുരം:വരുന്ന സാമ്പത്തിക വർഷം മുതൽ കെട്ടിടനികുതിയിൽ വർദ്ധനവ്. ഓരോ വർഷവും അഞ്ചുശതമാനം കൂട്ടിയും കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്കരിക്കുന്നു.…
Read More » - 19 February
തലയ്ക്കടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം ; തലയ്ക്കടിയേറ്റു പോലീസുകാരനു ദാരുണാന്ത്യം.തിരുവനന്തപുരം എആർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ രവീന്ദ്രനാണ് മരിച്ചത്. നേമം പുന്നമൂട്ടിൽ ഒരു സംഘം ആളുകൾ രവീന്ദ്രനെ ആക്രമിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More » - 19 February
റെയില്‍വെ പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയ നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍…
Read More » - 18 February
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ…
Read More » - 18 February
സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം
തൃശൂർ: സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം മാളയിലുണ്ടായ അപകടത്തിൽ ദേവസ്വംമഠത്തിൽ നവാസിന്റെ മകൻ നിഹാൽ ഇർഫാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 18 February
ചൂണ്ടല്‍പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം യുവതിയുടേത്; കൊലപാതകം : കൊന്ന് കത്തിച്ചത് വേറെ സ്ഥലത്ത്
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 18 February
ഷുഹൈബ് വധക്കേസ് ; രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് ണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.…
Read More » - 18 February
ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ
ഇടുക്കി ; ഉടുമ്പൻചോല താലൂക്ക് റീ സർവേ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ രാജകുമാരി നടുമറ്റം, ചിത്രാഞ്ജലിയിൽ സി പി ബാബു(55) തൂങ്ങി മരിച്ച നിലയിൽ. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ…
Read More » - 18 February
ഷുഹൈബ് വധം ; ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ…
Read More » - 18 February
മകള്‍ക്കു വേണ്ടി വാങ്ങിയ പുതിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ പിതാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: മകള്‍ക്കു വേണ്ടി വാങ്ങിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ ടിപ്പർ മുകളിലേക്ക് മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം. വരദൂര്‍ വെള്ളങ്കില് എബ്രഹമിന്റെ മകന് സജി എബ്രാഹം(45) ആണ് മരിച്ചത്. സ്കൂട്ടര്‍…
Read More » - 18 February
മുന്‍ മന്ത്രി കെ ബാബുവിനെതിരെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ മന്ത്രി കെ.ബാബുവിനെതിരെ പുതിയ റിപ്പോര്‍ട്ടുമായി രംഗത്ത്. ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തലായ ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനവും വരവില്‍ കവിഞ്ഞതാണെന്ന് പുതിയ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്.…
Read More » - 18 February
കുഞ്ഞിന് വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് ചീഞ്ഞ നാറ്റം : പാവ തുറന്നു നോക്കിയപ്പോള്‍ രക്തമയമായ നാപ്കിന് പഞ്ഞി :
ആലപ്പുഴ : കുഞ്ഞിന് കളിയ്ക്കാനായി വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് എന്തോ ചീഞ്ഞ നാറ്റം വന്നതോടെ ആ അമ്മ ടെഡിബിയര്‍ പാവ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ആരെയും…
Read More » - 18 February
തട്ടിപ്പ് ഈ വിധേനെയും : ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വൃദ്ധമാതാപിതാക്കളുടെ പണം തട്ടിയെടുക്കാന്‍ ശ്രമം
തിരുവല്ല : ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വൃദ്ധ മാതാപിതാക്കളുടെ പണം തട്ടാന്‍ ശ്രമിച്ച രണ്ടംഗ സംഘം തിരുവല്ലയില്‍ പിടിയിലായി. ബന്ധുക്കള്‍ക്ക് സംശയം തോന്നി കൂടുതല്‍…
Read More » - 18 February
കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍
കണ്ണൂര്‍: രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ അടയാളപ്പെടുത്തി കാലിബ്രേഷന്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ വിമാനത്താവളത്തിന്റെ സിഗ്നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന കാലിബ്രേഷന്‍ വിമാനം…
Read More » - 18 February
സ്വന്തം ജീവന് നഷ്ട്ടപ്പെടുമ്പോള്‍ ഈ ഡ്രൈവര്‍ രക്ഷിച്ചത് 30 യാത്രക്കാരുടെ ജീവന്
കുമളി: 30 യാത്രക്കാരുടെ ജീവന് രക്ഷിച്ചു ഡ്രൈവര്‍ യാത്രയായി. ഡ്രൈവര്‍ സ്റ്റാന്‍ലി കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ അതു കടിച്ചമര്‍ത്തി ബസ് വഴിവക്കിലേയ്ക്ക് അടിപ്പിക്കുകയായിരുന്നു. തുടര്‍ന്നു സ്റ്റിയറിങ്ങില്‍…
Read More » - 18 February
തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം യുവതിയുടേത്; ഞെട്ടിക്കുന്ന കൊലപാതകം : കൊലയ്ക്ക് ശേഷം കത്തിച്ച് പാടത്ത് കൊണ്ടിട്ടത്
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിന്റെ…
Read More » - 18 February
ചർച്ച പരാജയം ; സമരം തുടരും
കോഴിക്കോട് ; സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ബസ് സമരം തുടരും. മിനിമം ചാർജ് വർദ്ധന സർക്കാർ നിലപാട് അംഗീകരിക്കുന്നു. വിദ്യാർത്ഥികളുടെ…
Read More » - 18 February
പട്ടാപ്പകല്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
കൊട്ടിയം: കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന നാലു മാസം പ്രായമായ കുഞ്ഞിനെ അമ്മയെ ആക്രമിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോകാന്‍ അജ്ഞാത സ്ത്രീ ശ്രമിച്ചത്. പട്ടാപ്പകല്‍…
Read More » - 18 February
ഷുഹൈബ് വധക്കേസ് ; പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം ; ഷുഹൈബ് വധത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . യഥാർത്ഥ പ്രതികളെ പോലീസ് കണ്ടെത്തട്ടെ. കൊലപാതകത്തെ പാര്‍ട്ടി…
Read More » - 18 February
ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് എകെജി സെന്ററില്‍: ബിജെപി
ന്യൂഡല്‍ഹി: കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്നും സിപിഎമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡാണ് കൊലകള്‍ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശുഹൈബ് വധക്കേസില്‍…
Read More » - 18 February
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിയിലായവരില്‍ വിമുക്തഭടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും : പിടികൂടിയത് 7 കോടി രൂപയുടെ മയക്കുമരുന്ന്
മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഏഴുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത് അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ്. മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ പത്തുപേരെയും കസ്റ്റഡിയിലെടുത്തു.…
Read More » - 18 February
ടിപി വധക്കേസ് പ്രതികൾക്ക് ജയിൽ മാറ്റം
തിരുവനന്തപുരം ; ടിപി വധക്കേസ് പ്രതികൾക്ക് ജയിൽ മാറ്റം. പൂജപ്പുര സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന ട്രൗസർ മനോജ്,അണ്ണൻ സിജിത്ത് എന്നിവരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. കണ്ണൂർ സൂപ്രണ്ടിന്റെ…
Read More »