Kerala

തനിക്ക് വധശിക്ഷ നൽകണമെന്നു കോടതിയോട് ആവശ്യവുമായി പ്രതി

മാവേലിക്കര: സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിന് തനിയക്ക് വധശിക്ഷ നൽകണമെന്ന് മകൻ കോടതിയിൽ. ദേഷ്യം അതിരു കടന്നപ്പോൾ പറ്റിയ തെറ്റാണ്. ചെങ്ങന്നൂർ ആല പെണ്ണുക്കര ശ്രീകാന്ത് ഭവനിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി (65) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ പ്രേമചന്ദ്രൻ (50)നാണ് തന്നെ വധശിക്ഷക്ക് വിധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.

ALSO READ: അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

എന്തെങ്കിലും കോടതിയോട് പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴായിന്നു പ്രേമചന്ദ്രന്റെ പ്രതികരണം. സ്വത്തുതർക്കത്തെ തുടർന്ന് 2015 ഒക്‌ടോബർ 23നായിരുന്നു പ്രതി അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. ബിഎസ്എൻഎൽ തിരുവല്ല ജനറൽ മാനേജരുടെ ഓഫീസിലെ പ്യൂൺ ആയിരുന്നു പ്രേമചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button