Kerala
- Apr- 2018 -4 April
മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍; കാരണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള…
Read More » - 4 April
പട്ടാള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു പീഡനം : വിവാഹിതനായ യുവാവ് അറസ്റ്റിൽ
കായംകുളം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പട്ടാള ഉദ്യോഗസ്ഥന് ചമഞ്ഞു വശീകരിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: മുഖ്യപ്രതി പിടിയില്‍
ഇടുക്കി: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി പിടിയില്‍. 13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. അതേസമയം ബിബീഷിനായി അന്വേഷണ സംഘം തിരച്ചിലും…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: പ്രതി ബിബീഷിനെ കണ്ടെത്താൻ നിർണ്ണായക നീക്കം
വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷിനായി പോലീസിന്റെ നിർണ്ണായക നീക്കം. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം…
Read More » - 4 April
പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാ കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്. 20…
Read More » - 4 April
മയക്കുമരുന്ന് നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
കുമ്പള : ജ്യൂസിൽ മയക്കുമരുന്ന് നൽകി പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ചയാണ് അമ്മയും പെണ്‍കുട്ടിയും കുമ്പള പോലീസ്…
Read More » - 4 April
പാലക്കാട് പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.…
Read More » - 4 April
ഹൗസ് ബോട്ടിൽ അച്ഛന്റെ മടിയിൽ നിന്ന് രണ്ടുവയസ്സുകാരി കായലിൽ വീണുമരിച്ചു
ആലപ്പുഴ: രണ്ടുവയസ്സുകാരി ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു. ആലപ്പുഴ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിർത്തിയിട്ട ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിലേക്ക് വീണത്. അച്ഛൻറെ മടിയിലിരുന്ന് കളിയ്ക്കുകയായിരുന്ന…
Read More » - 4 April
ദേവാലയം തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ബിജെപി
കാസർഗോഡ് ; കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂർദ് മാതാ ക്രൈസ്തവ ദേവാലയം ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ തകർത്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രമുഖ ചാനലുകൾക്കും, ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ…
Read More » - 3 April
മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ
മലപ്പുറം : സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എം.ഷാജി എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു…
Read More » - 3 April
മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെ അപകടം ; ഒരാൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: നേമം മൂക്കുന്നിമലയിൽ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാറ പൊട്ടിത്തെറിച്ച് കാട്ടാക്കട സ്വദേശി സുരേന്ദ്രൻ ആണ് പരിക്കേറ്റത്. സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 3 April
കള്ളനോട്ടടിച്ച് സിഡിഎമ്മുകളില്‍ നിക്ഷേപിച്ചു; പോലീസിനെപ്പോലും അമ്പരപ്പിച്ച് യുവാവ്
പാലാ: പോലീസിനെപ്പോലും അമ്പരപ്പിച്ച് യുവാവിന്റെ കള്ളനോട്ട് നിര്‍മാണം. രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ നിര്‍മിച്ച് ബാങ്കിന്റെ സിഡിഎമ്മുകളില്‍ നിക്ഷേപിച്ച അരുണ്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ബ്ലേഡുകാരുടെ കടം വീട്ടാനായി സിഡിഎമ്മുകളില്‍ നിന്ന്…
Read More » - 3 April
രണ്ട് വയസുകാരി ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ടില്‍ അച്ഛന്റെ മടിയിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരി കായലില്‍ വീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശികളുടെ മകള്‍ അവിന്ത ഷെട്ടിയാണ് മരിച്ചത്. ആലപ്പുഴ കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനടുത്ത് നിര്‍ത്തിയിട്ട…
Read More » - 3 April
ചെങ്ങന്നൂര്‍: ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പരാതി നല്കി
ചെങ്ങന്നൂര്‍•ചെങ്ങന്നൂരില്‍ വോട്ടമാര്‍ക്ക് പണം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പോലീസില്‍ പരാതി നല്കി. നഗരസഭാ പരിധിയിലെ ദളിത് കോളനിയില്‍ 2,000 രൂപ മുതല്‍…
Read More » - 3 April
അഭിനനങ്ങളുമായി തമിഴ് ദലിത്-പിന്നാക്ക നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം•സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലെ ദലിത്-പിന്നാക്ക സംഘടനകളുടെ അഭിനന്ദനം. ആദി തമിളര്‍ കക്ഷി, അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍…
Read More » - 3 April
മലയാളി നാവികനെ കാണാതായി; കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: കൊച്ചി സ്വദേശിയായ നാവികനെ മൗറീഷ്യസില്‍ കാണാതായി. ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിയുടെ എംവി ഷഹരസ്തനി എന്ന എല്‍പിജി കപ്പലില്‍ നിന്നുമാണ് മലയാളിയായ അശ്വിന് കുമാര്‍ ഹരി എന്ന…
Read More » - 3 April
മഴയ്ക്കൊപ്പം ഭൂമിയിലേയ്ക്ക് പതിച്ചത് 30 കിലോ വരുന്ന കൂറ്റന്‍ മഞ്ഞ് കട്ടകള്‍ : സംസ്ഥാനത്തെ ഈ പ്രതിഭാസത്തിനു പിന്നില്‍
കട്ടപ്പന : മഴയ്ക്കൊപ്പം ഭൂമിയിലേയ്ക്ക് പതിച്ചത് കൂറ്റന്‍ മഞ്ഞുകട്ടകള്‍ . ഈ പ്രതിഭാസം കണ്ട് ആളുകള്‍ പരിഭ്രാന്തിയായി. കട്ടപ്പനയ്ക്കു സമീപം വാഴവരയിലാണ് മഴയ്ക്കൊപ്പം കൂറ്റന്‍ മഞ്ഞുകട്ടകള്‍ പതിച്ചത്.…
Read More » - 3 April
ക്യാന്‍സര്‍ ബാധിച്ച ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനു ലഭിച്ചത് വമ്പൻ പണി
ഇരിങ്ങാലക്കുട : ക്യാന്‍സര്‍ ബാധിച്ച ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനു ലഭിച്ചത് വമ്പൻ പണി. ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനോട് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും തിരിച്ചുനല്‍കാന്‍ ഉത്തരവായി.…
Read More » - 3 April
പ്രണയം തലയ്ക്ക് പിടിച്ച കുട്ടിയുടെ ഉത്തരകടലാസിലെ കുറിപ്പുകള്‍ വായിച്ച് അധ്യാപകര്‍ ഞെട്ടി
ലക്നൗ : പ്രണയം തലയ്ക്ക് പിടിച്ച കുട്ടിയുടെ ഉത്തരകടലാസിലെ കുറിപ്പുകള്‍ വായിച്ച് അധ്യാപകര്‍ക്ക് ചിരിയടക്കാനായില്ല. പരീക്ഷയില്‍ പാസായി കിട്ടുന്നതിനുവേണ്ടി ചില കടന്ന കൈകളാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയ്ക്ക്…
Read More » - 3 April
വിഴിഞ്ഞം കരാർ കാലാവധി നീട്ടൽ ; മുഖ്യമന്ത്രിയുടെ തീരുമാനമിങ്ങനെ
തിരുവനന്തപുരം: വിഴിഞ്ഞം കരാർ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും വിഴിഞ്ഞം തുറമുഖ കരാർ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ…
Read More » - 3 April
ശോഭനാ ജോര്‍ജിനെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍: ശോഭനാ ജോര്‍ജിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. ശോഭനക്കെതിരെ അശ്ലീല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് ചെങ്ങന്നൂര്‍ സ്വദേശി മനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഉപതിരഞ്ഞെടുപ്പ്…
Read More » - 3 April
അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് ജീവിതം സമ്മാനിച്ച് അരുണ്‍രാജ് യാത്രയായി
തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര സ്വദേശി അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍,…
Read More » - 3 April
വയനാട് ഭൂമി തട്ടിപ്പ് ; സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റി
വയനാട് ; വിവാദ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ടു വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ സ്ഥാനത്തു നിന്നും നീക്കി. പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.…
Read More » - 3 April
കൊച്ചിയിൽ ഹൈടെക് പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവം: സ്കൂൾ കോളേജ് കുട്ടികൾ മുതൽ സീരിയൽ നടിമാർ വരെ ഇരകൾ
കൊച്ചി: ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ കേരളത്തില്‍ വീണ്ടും സജീവമാകുന്നു. സ്കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെയാണ് ഇവരുടെ ഇരകള്‍. വെറും ഒരു ഫോണ്‍കോളിലൂടെ ഇവര്‍…
Read More » - 3 April
അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് അധ്യാപികയ്ക്ക്, അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ്…
Read More »