Kerala

മെക്കുനു; രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം

മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന്​ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം. ഗോവയ്ക്കും -മഹാരാഷ്​ട്രയ്ക്കുമാണ് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുന്നത്. വലിയ തിരമാലകള്‍ക്ക്​ സാധ്യതയുള്ളതിനാൽ മല്‍സ്യതൊഴിലാളി​കളോട്​ കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട് വരും ദിവസങ്ങളില്‍ കേരളത്തിലും കനത്ത മഴക്ക്​ സാധ്യതയെന്നാണ്​ കാലാവസ്ഥ പ്രവചനം

ALSO READ: മെക്കുനു ചുഴലിക്കാറ്റ്; അടിയന്തര സാഹചര്യമുണ്ടായാൽ വിളിക്കേണ്ട നമ്പറുകൾ

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 21 സെ.മി വരെ മഴയുണ്ടാകാനാണ്​ സാധ്യത. കഴിഞ്ഞ ദിവസം മെക്കുനു കൊടുങ്കാറ്റ് ഒമാനിലും സലാലയിലും കനത്ത നാശനഷ്​ടം ഉണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button