ചെങ്ങന്നൂര്‍: കെ.എം മാണിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മാണി എരണ്ട പക്ഷിയെ പോലെയാണെന്നും എവിടേക്കൊക്കെ പറന്നു പോയാലും തിരിച്ച് വെള്ളത്തില്‍ തന്നെ വീഴുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്ന കാര്യം എല്‍ഡിഎഫ് മനസിലാക്കണമായിരുന്നെന്നും മാണി എല്‍ഡിഎഫിനെ കബിളിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments