Kerala

ബിജെപിക്ക് പകരം ബ്രി​ട്ടീ​ഷ് ജ​ന​താ പാ​ര്‍​ട്ടി എന്നാക്കണം; എം.എം. ഹ​സ​ന്‍

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: മോദി സ​​​​​​ര്‍​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ നാ​​​​​​ലാം വാ​​​​​​ര്‍​​​​​​ഷി​​​​​​കത്തിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ്.
ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഭി​​​​​​ന്നി​​​​​​പ്പി​​​​​​ച്ച്‌ ഭ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പേ​​​​​​ര് ബ്രി​​​​​​ട്ടീ​​​​​​ഷ് ജ​​​​​​ന​​​​​​താ പാ​​​​​​ര്‍​​​​​​ട്ടി​​​​​​യെ​​​​​​ന്നാ​​​​​​ക്കി മാ​​​​​​റ്റ​​​​​​ണ​​​​​​മെ​​​​​​ന്ന്. കെ​​​​​​പി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എം.​​​​​​എം. ഹ​​​​​​സ​​​​​​ന്‍. കെ​​​​​​പി​​​​​​സി​​​​​​സി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ല്‍ രാ​​​​​​ജ്ഭ​​​​​​വ​​​​​​നി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ത്തി​​​​​​യ മാ​​​​​​ര്‍​​​​​​ച്ച്‌ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം. ബിജെപി സ​​​​​​ര്‍​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ നാ​​​​​​ലാം വാ​​​​​​ര്‍​​​​​​ഷി​​​​​​കം വ​​​​​​ഞ്ച​​​​​​നാ​​​​​​ദി​​​​​​ന​​​മാ​​​യിയാണ് കോൺഗ്രസ് ആചരിച്ചത്.

ALSO READ: കോൺഗ്രസ്സിന്റെ അവഗണനയ്‌ക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്ത്

അ​​​​​​ച്ഛാ​​​​​​ദി​​​​​​ന്‍ കോ​​​​​​ര്‍​​​​​പ​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ള്‍​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ്. സാധാരണ ജനങ്ങൾ ഇന്നും വലയുകയാണ്. ഇ​​​​​​ന്ധ​​​​​​വി​​​​​​ല വ​​​​​​ര്‍​​​​​​ധ​​​​​​ന​​​​​​വി​​​​​​ന്‍റെ മ​​​​​​റ​​​​​​വി​​​​​​ല്‍ കോ​​​​​​ര്‍​​​​​​പ്പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ള്‍ കോ​​​​​​ടി​​​​​​ക​​​​​​ള്‍ കൊ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​ണ്. നി​​​​​​കു​​​​​​തി​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ല്‍ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍​​​​​​ക്കാ​​​​​​ര്‍ ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ കൊ​​​​​​ള്ള​​​​​​യ​​​​​​ടി​​​​​​ക്കു​​​​​ന്നു. ജി​​​​​​എ​​​​​​സ്ടി​​​​​​യും നോ​​​​​​ട്ട് നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​വും ഇ​​​​​​ന്ത്യ​​​​​​ന്‍ സമ്പത് വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ന​​​​​​ട്ടെ​​​​​​ല്ല് ത​​​​​​ക​​​​​​ര്‍​​​​​​ത്തുവെന്നും ഹസൻ കുറ്റപ്പെടുത്തി. രാ​​​​​​ജ്ഭ​​​​​​വ​​​​​​നി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ മാ​​​​​​ര്‍​​​​​​ച്ചി​​​​​​ല്‍ നൂ​​​​​​റു ക​​​​​​ണ​​​​​​ക്കി​​​​​​ന് പ്ര​​​​​​വ​​​​​​ര്‍​​​​​​ത്ത​​​​​​ക​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button