Kerala
- Oct- 2023 -26 October
മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി: തെരച്ചിൽ തുടരുന്നു
ഹരിപ്പാട്: മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത്…
Read More » - 26 October
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ശാസ്ത്ര…
Read More » - 26 October
വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരും: യൂണിറ്റിന് 19 പൈസ അധികം ഈടാക്കും
തിരുവനന്തപുരം: വൈദ്യുതിക്ക് കെഎസ്ഇബി ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. യൂണിറ്റിന് 19 പൈസ അധികം ഈടാക്കും. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ്…
Read More » - 26 October
റോഡരികിലെ മരത്തിൽ ലോട്ടറി വില്പന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബു ആണ് മരിച്ചത്. Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക…
Read More » - 26 October
ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. Read Also : വൃദ്ധയെ ആക്രമിച്ച…
Read More » - 26 October
ആസാം സ്വദേശി മത്സ്യഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
വെച്ചൂർ: വെച്ചൂർ പുത്തൻകായലിലെ മത്സ്യഫാമിലെ സൂക്ഷിപ്പുകാരനായ ആസാം സ്വദേശി യുവാവിനെ ഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകായലിൽ എബി സൈമണിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫാമിലെ സൂക്ഷിപ്പുകാരൻ ഗണേഷ് ബിശ്വാസി(26)നെയാണ്…
Read More » - 26 October
വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും
കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് കടുത്ത ലൈംഗിക വൈകൃതത്തിനടിമയെന്നു പൊലീസ്. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് വൃദ്ധയെ ക്രൂരമായി…
Read More » - 26 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്കിനു പിന്നിലിരുന്നയാൾ മരിച്ചു
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിനു പിന്നിലിരുന്ന യാത്ര ചെയ്തിരുന്നയാള്‍ മരിച്ചു. പൂവന്തുരുത്ത് എരമത്ത് പുളിമൂട്ടില്‍ പരേതനായ സി.സി. ജോണിന്റെ മകന് എം.ജെ. സാമുവല്‍ (66)…
Read More » - 26 October
രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ പിടികൂടി പോലീസ്
കോഴിക്കോട്: രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ പിടികൂടി പോലീസ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന…
Read More » - 26 October
വ്യാപാരസ്ഥാപനത്തിൽ കയറി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി
കുമരകം: അപ്സര ജംഗ്ഷനു സമീപമുള്ള വ്യാപാരസ്ഥാപനത്തിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. സ്ഥാപന ഉടമ തമ്പാന്റെ ഭാര്യ ഗീത(60)യുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് മാല പൊട്ടിച്ചെടുക്കാനായിരുന്നു…
Read More » - 26 October
ഷാപ്പിനു മുന്നില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: സഹോദരങ്ങൾ പിടിയിൽ
കോട്ടയം: ഷാപ്പിനു മുന്നില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തില്‍ ടി.ആര്. രഞ്ജിത്ത് (28), ഇയാളുടെ സഹോദരന്…
Read More » - 26 October
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ചു
കൊച്ചി: പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. എസ്കെഎം കമ്പനിയിലാണ് തീപടർന്നത്. സംഭവസമയം ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം…
Read More » - 26 October
സീറ്റ് ബെൽറ്റ് കേന്ദ്ര നിയമം: ആവശ്യത്തിന് സമയം നൽകിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച…
Read More » - 26 October
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ ദേശീയപാതയിൽ അമ്പാട്ടുകാവിലാണ്…
Read More » - 26 October
കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
കാഞ്ഞങ്ങാട്: കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ…
Read More » - 26 October
ഭാര്യയുടെ തല ഒറ്റ വെട്ടിൽ വേർപെടുത്തി: ക്രൂരത കുടുംബകോടതിയിൽ കേസ് നിലനിൽക്കെ, അനാഥരായി മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ
കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക്…
Read More » - 26 October
വാളയാര്‍ കേസ് പത്രി മധുവിന്റെ തൂങ്ങി മരണം: ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍
കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍…
Read More » - 26 October
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവിന്റെ മരണം: ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കും
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ…
Read More » - 26 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നതാണ്. നിലവിൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 26 October
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്ക്കൂള് ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക.…
Read More » - 26 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചു: യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വര്‍ഷം തടവും പിഴയും
മണ്ണുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തൃശ്ശൂർ അതിവേഗ…
Read More » - 26 October
മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു: രോഗബാധിതരിൽ ഒമ്പത് കുട്ടികളും
മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും…
Read More » - 26 October
ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ചു: പ്രതി പിടിയില്‍
തിരുവനന്തപുരം: പാറശ്ശാലയിൽ ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാറശ്ശാല, അഞ്ചാലിക്കോണത്ത് ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അയിര സ്വദേശിയായ ബിനുവിനെ…
Read More » - 26 October
രാഹുലിന്റെ മരണകാരണം ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയോ? പോസ്റ്റ്മോർട്ടം ഇന്ന്
കൊച്ചി: കൊച്ചിയില്‍ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാഹുലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോർട്ടം നടക്കുക.…
Read More » - 26 October
ഉപഭോക്താക്കൾക്ക് ആശ്വാസം! പൊതുവിപണിയിൽ അരിവില താഴേക്ക്
ഉപഭോക്താക്കൾക്ക് ആശ്വാസമായി പൊതുവിപണിയിൽ അരിവില കുത്തനെ താഴേക്ക്. വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള അരി ഇനകളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ചില ഇനം അരിയുടെ വില 2021ലെ…
Read More »