PathanamthittaNattuvarthaLatest NewsKeralaNews

ഭാ​ര്യ​യെ വെ​ട്ടി​ക്കൊന്ന ശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി: സംഭവം പത്തനംതിട്ടയിൽ

കു​ന്ന​ന്താ​നം സ്വ​ദേ​ശി വേ​ണു​ക്കു​ട്ട​നാ​ണ് ഭാ​ര്യ ശ്രീ​ജ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ ശേഷം ജീവനൊടുക്കിയത്

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ആത്മഹത്യ ചെയ്തു. കു​ന്ന​ന്താ​നം സ്വ​ദേ​ശി വേ​ണു​ക്കു​ട്ട​നാ​ണ് ഭാ​ര്യ ശ്രീ​ജ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ ശേഷം ജീവനൊടുക്കിയത്.

Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും

പത്തനംതിട്ട കു​ന്ന​ന്താ​ന​ത്ത് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ശ്രീ​ജ. പ്ര​വാ​സി​യാ​യി​രു​ന്ന വേ​ണു​ക്കു​ട്ട​ൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കീ​ഴ്വാ​യ്പു​ര് പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തുടർന്ന്, മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button