Kerala
- Apr- 2018 -25 April
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുളള സ്റ്റാര്‍ട്ട്…
Read More » - 25 April
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസിന്റെ ഊര്‍ജിത തിരച്ചില്‍
തിരുവല്ലം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതം. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തില്‍ പൊലീസിന്റെ തിരച്ചില്‍ ശക്തം. ഇവിടെനിന്ന് വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് …
Read More » - 25 April
മലയാളത്തിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരന്. താരങ്ങൾ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ…
Read More » - 25 April
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണംവിട്ട പിക്കപ്പ്വാൻ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളിയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ തച്ചകുന്ന് അച്ചൻകോയിക്കൽ ഷാജി (50) ആണ് മരിച്ചത്. ഒരാൾക്ക്…
Read More » - 25 April
മദ്യം നല്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: മദ്യം നല്‍കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി വീട്ടമ്മ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പണി പൂര്‍ത്തിയാകാത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും തുടർന്ന് മദ്യം നല്‍കിയശേഷം അഞ്ചുപേര്‍ ചേര്‍ന്ന്…
Read More » - 25 April
അച്ഛനും മക്കളും നദിയിൽ മുങ്ങി മരിച്ചു
വയനാട്: അച്ഛനും മക്കളും കബനി നദിയിൽ മുങ്ങി മരിച്ചു. ബുധനാഴ്ച മരക്കടവ് മഞ്ഞാടിക്കടവിലുണ്ടായ അപകടത്തിൽ ചക്കാലയ്ക്കൽ ബേബി (സ്കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. സംഭവത്തെ…
Read More » - 25 April
പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ പ്രകോപിതനാക്കി; കൊട്ടിയത്തെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്ത്
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കാമുകന് അറസ്റ്റില്‍. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി…
Read More » - 25 April
ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി
തിരുവനന്തപുരം•ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി. 2018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ പെരും നുണകള്‍…
Read More » - 25 April
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഈ ട്രെയിനിന്റെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് ഇന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിന്റെ സമയത്തിൽ മാറ്റം. രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത്…
Read More » - 25 April
ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി…
Read More » - 25 April
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ: സമൂഹമാധ്യമങ്ങളിൽ താരമായി അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍: വീഡിയോ കാണാം
അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ ആ.. ആ…’ അച്ഛന്റെ വായിലേക്ക് വാരിക്കൊടുക്കുന്ന കുഞ്ഞുമകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ആകാശത്ത് അമ്പിളി മാമനെ കാണിച്ചിട്ട്…
Read More » - 25 April
തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത്…
Read More » - 25 April
റേഡിയോ ജോക്കിയുടെ കൊലപാതകം: ദൃക്സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകകേസില്‍ പ്രധാന പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകം നടന്നപ്പോൾ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനാണ് ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ്…
Read More » - 25 April
ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി പറഞ്ഞ സ്ത്രീ ഒടുവിൽ മൊഴി മാറ്റി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ സന്ദർശിച്ചതിന് പിന്നാലെ തന്റെ സഹോദരിയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് വ്യക്തമാക്കി ലിഗയുടെ അനുജത്തി ഇലിസ. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്നും മരണവുമായി…
Read More » - 25 April
സൗമ്യയുടെ ഇടപാടുകാരിൽ 16 കാരന് മുതല്‍ 60 കാരന് വരെ; സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ പോലീസിനെപ്പോലും ഞെട്ടിക്കുന്നത്
കാമുകന്മാരുടെ ഇടയില്‍ നഗ്നയായി കിടക്കുന്നത് മകള്‍ കണ്ടതിനാല്‍ അവളെ കൊന്നു. കാമുകന്മാരുടെ ഇടയില്‍ താന്‍ നഗ്നയായി കിടക്കുന്നത് മകള്‍ ഐശ്വര്യ കണ്ടിരുന്നുവെന്നും ഇതിലുള്ള ദേഷ്യം തീര്‍ക്കാന്‍ അന്ന്…
Read More » - 25 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷന് ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു . കമ്മീഷന് ചെയര്മാന്…
Read More » - 25 April
ലൈംഗികാതിക്രമത്തിന്റെ കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ- തൃശൂര്‍ പൂരത്തിനെതിരെ യുവതിയുടെ കുറിപ്പ്
തൃശൂര്‍പ്പൂരം കെങ്കേമമായി തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ജനത മുഴുവന്‍ ഒന്നടങ്കം ആഘോഷിക്കുന്ന കേരളത്തിന്റെ സ്വന്തം തൃശൂര്പ്പരത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നട തുറക്കലും മേളവും തെക്കോട്ടിറക്കവും വെടിക്കെട്ടും…
Read More » - 25 April
ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലീസ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ. ഇതിനായി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ കാണേണ്ടതില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും എലീസ പറഞ്ഞു.
Read More » - 25 April
മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അതിരുവിടുന്നെന്നും കമ്മിഷന് കമ്മിഷന്റെ പണി ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്…
Read More » - 25 April
പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. അത് വേണ്ടെന്ന് വെക്കാനാകില്ല. കഴിഞ്ഞ നാലു…
Read More » - 25 April
കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. ആയുധധാരികളായ നാലംഗ സംഘം കോഴിക്കോട് പുതുപ്പാടിയില്‍ എത്തിയത് ഇന്നലെയാണ്. സ്ഥലത്തെത്തിയതിനു ശേഷം മാവോയിസ്റ്റ് ആശയപ്രചരണത്തിനായി മാസികയും വിതരണം ചെയ്തു. മൂന്ന്…
Read More » - 25 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം പത്ത് ദിവസത്തെ കസ്റ്റഡി…
Read More » - 25 April
നടുറോഡിൽ യുവാവിനെ അക്രമികള്‍ വെട്ടി; സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് പരാതി
കൊച്ചി : കളമശ്ശേരിയില്‍ നടുറോഡിൽവെച്ച് യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കളമശ്ശേരി സ്വദേശി എല്‍ദോസിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍…
Read More » - 25 April
അസ്ഥികൂടം ചാക്കില്‍ കെട്ടിയ നിലയില്‍ ; സംഭവത്തിൽ ദുരൂഹതയേറുന്നു
തിരുവനന്തപുരം : അസ്ഥികൂടം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ടെക്നോസിറ്റിയിലാണ് സംഭവം. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ദൂരൂഹതയ്ക്ക്…
Read More » - 25 April
കളമശ്ശേരിയിൽ യുവാവിന്റെ കാല് അക്രമികൾ വെട്ടി മാറ്റിയ സംഭവം- ഞെട്ടിപ്പിക്കുന്ന വീഡിയോ
എറണാകുളം: കളമശേരിയിൽ വെട്ടേറ്റ യുവാവിന്റെ കാലുകൾ അറ്റുപോയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവാവിന് വെട്ടേൽക്കുന്നത്. ഇയാളെ കളമശേരി ആശുപത്രിയിൽ ശസ്ത്രക്രിയക്ക്…
Read More »