മലപ്പുറം: ഭര്‍ത്താവിനൊപ്പം പോകവേ ബൈക്കില്‍ ഷാള്‍ കുടുങ്ങി വീണ് യുവതിക്ക് ദാരുണാന്ത്യം. കട്ടുപ്പാറയിലെ പുത്തന്‍പുരക്കല്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്റയാണ്(36) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഭര്‍ത്താവ് മന്സൂറലിയ്ക്കും മകനും പരിക്കേറ്റിട്ടില്ല. പെരിന്തല്‍മണ്ണ ഹൗസിംഗ് കോളനി റോഡില്‍ അല്ഫ ലബോറട്ടറി നടത്തി വരികയായിരുന്നു ബുഷ്റ.
Read Also: ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ : മുന്നറിയിപ്പുമായി വിദഗ്ധര്‍
Post Your Comments