Kerala

നോർക്ക റൂട്ട്സിന്റെ ഫീസ് നിരക്കുകളിൽ മാറ്റം

നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയ്ക്കുള്ള ഫീസ് ഈ മാസം 20 മുതല്‍ 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും.

Read Also: ജിയോയെ മുട്ട്കുത്തിക്കാൻ തകർപ്പൻ ഓഫർ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button