Kerala
- May- 2018 -27 May
നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം
ശാസ്താംകോട്ട: നടുറോഡില്‍ ഒന്‍പത് വയസുകാരിയ്ക്ക് നേരെ പീഡന ശ്രമം. കൊല്ലം ശാസ്താംകോട്ടയില്ലാണ് സംഭവം. പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതും പെൺകുട്ടി ബഹളം വയ്ക്കുകയായിരുന്നു. ALSO READ:ആറു മാസം ഗര്‍ഭിണിയായ…
Read More » - 27 May
പി.വി അന്‍വര്‍ വിഷയത്തില്‍ സ്പീക്കറുടെ തീരുമാനം ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ എം.എല്‍എ പി.വിഅന്‍വറിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ക്ലീന്‍ചിറ്റ്. പരിസ്ഥിതി ലംഘനങ്ങളില്‍ എം.എല്‍.എയുടെ വിശദീകരണം തൃപ്തികരമെന്നും സ്പീക്കര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍നടപടി വേണ്ടെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.…
Read More » - 27 May
പോലീസ് കസ്റ്റഡിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം
വൈക്കം: പോലീസ് കസ്റ്റഡിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന്…
Read More » - 27 May
ആവേശമായി ഇന്നലെ കൊട്ടിക്കലാശം, ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം
ചെങ്ങന്നൂര്‍: കനത്തമഴയിലും ആവേശം ചോരാതെ ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം പൊടിപൊടിച്ചു . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കഴിഞ്ഞ ദിവസം കൊടിയിറങ്ങി. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍. ഏറെ…
Read More » - 27 May
റോക്കറ്റിനേക്കാള്‍ വേഗതയില്‍ കുതിച്ചുയര്‍ന്ന് ഇന്ധന വില; ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പതിനാലാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 16 പൈസ വര്‍ദ്ധിച്ച് 82.30 രൂപയിലെത്തി. ഡീസലിന്…
Read More » - 27 May
നിപ്പ പനി ബാധിതരോട് ഒരുകൂട്ടർ കാട്ടുന്ന ക്രൂരതയും മറ്റൊരു കൂട്ടരുടെ സാന്ത്വന പ്രവർത്തികളും ഇങ്ങനെ
കോഴിക്കോട്: നിപ്പ വൈറസ് പനി ജനങ്ങളിൽ ഉണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല. പനിയുടെ കാരണം ഏതാണെന്ന് പോലും ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. പനി ബാധിച്ചവരെ വണ്ടിയിൽ കയറ്റാൻ പോലും…
Read More » - 27 May
സംസ്ഥാനത്ത് പേമാരിക്ക് സാധ്യത: കനത്ത ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്നു ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണ്‍സൂണിനെ വരവേറ്റുകൊണ്ടുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണു…
Read More » - 27 May
എല്‍ഡിഎഫ് പരസ്യങ്ങള്‍ക്കുവേണ്ടി യുഡിഎഫിന്റെ വികസനങ്ങള്‍ കടമെടുക്കേണ്ട ഗതികേടില്‍: ഉമ്മന്‍ചാണ്ടി
കോട്ടയം: ഇടത് സര്‍ക്കാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങളുടെ പരസ്യം തയാറാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികസനങ്ങള്‍ കടമെടുക്കേണ്ട ഗതികേടിലാണെന്ന് തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ അടിയന്തരമായി വിതരണം…
Read More » - 27 May
ബിജെപിക്ക് പകരം ബ്രിട്ടീഷ് ജനതാ പാര്‍ട്ടി എന്നാക്കണം; എം.എം. ഹസന്
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന ബിജെപിയുടെ പേര് ബ്രിട്ടീഷ് ജനതാ പാര്‍ട്ടിയെന്നാക്കി മാറ്റണമെന്ന്. കെപിസിസി പ്രസിഡന്റ്…
Read More » - 27 May
പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാരിന്റെ അഞ്ചുലക്ഷം ധനസഹായം കൈമാറി
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാറിന്റെ ധന സഹായമായ അഞ്ച് ലക്ഷം കൈമാറി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായിട്ടാണ് തുക…
Read More » - 27 May
യൂണീഫോമിന്റെ അളവ് എടുക്കുന്നതിനിടെ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, സംഭവം കൊച്ചിയില്‍
കൊച്ചി: സ്കൂള്‍ യൂണീഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചുവരുത്തി തയ്യല്ക്കടക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അളവെടുക്കുന്നു എന്ന വ്യാജേന പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍…
Read More » - 26 May
ഹൃദയാഘാതം ; കാനഡയിൽ മലയാളി മരിച്ചു
മിൽട്ടന് ; ഹൃദയാഘാതത്തെ തുടർന്ന് കാനഡയിൽ മലയാളി മരിച്ചു. റാന്നി സ്വദേശിയും മിസ്സിസാഗാ ട്രില്ലിയം ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്ന ബൈജു മാത്യു (46) ആണ് ശനിയാഴ്ച…
Read More » - 26 May
നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നിരവധിപേർക്ക് പരിക്ക്
കാസര്‍കോട്: നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നിരവധിപേർക്ക് പരിക്ക്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ എതിര്‍വശത്തു നിന്ന് വന്ന ലോറി…
Read More » - 26 May
നിപ്പാ വൈറസ് എങ്ങനെ? എവിടെ നിന്ന്? സാധ്യതകള്‍ ഡോ. കെ.പി അരവിന്ദന് വിശദീകരിക്കുന്നു
കോഴിക്കോട്•പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
Read More » - 26 May
ഒരു നൂറ്റാണ്ട് കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ല; കുമ്മനത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി എം.ടി രമേശ്
ചെങ്ങന്നൂര്‍: കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറാക്കിയത് ബിജെപി സംസ്ഥാന ഘടകത്തിന് കിട്ടിയ അംഗീകാരമാണെന്നും ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ലെന്നും വ്യക്തമാക്കി…
Read More » - 26 May
പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ
തിരുവനന്തപുരം: പൊതു സ്ഥലത്തു സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു…
Read More » - 26 May
കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തിൽപിടിച്ചു നിൽക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ചെങ്ങന്നൂര്‍: കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തില്‍ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ…
Read More » - 26 May
ഇന്ധനവിലക്കയറ്റം ; പ്രതികരണവുമായി അമിത് ഷാ
ന്യൂ ഡൽഹി: ദിവസേനയുള്ള ഇന്ധനവിലക്കയറ്റത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. “പെട്രോളിനും ഡീസലിനും കോൺഗ്രസ് സർക്കാരിന്റെ മൂന്നു വർഷങ്ങളിൽ ഉണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴുള്ളതെന്നും അതേ…
Read More » - 26 May
ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം•എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ…
Read More » - 26 May
കെ.എം മാണി എരണ്ട പക്ഷിയെപ്പോലെ; വിമര്‍ശനവുമായി വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: കെ.എം മാണിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്ത്. മാണി എരണ്ട പക്ഷിയെ പോലെയാണെന്നും എവിടേക്കൊക്കെ പറന്നു പോയാലും തിരിച്ച് വെള്ളത്തില്‍ തന്നെ വീഴുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 26 May
തലസ്ഥാനത്ത് വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷികള്‍
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു ഭീഷണിയായി പക്ഷികള്‍. യാത്ര തുടരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വിമാനങ്ങളില്‍ പക്ഷികളിടിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചുവരികയാണ്. അനധികൃത മാംസ വില്പനശാലകളും…
Read More » - 26 May
ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന് വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല; മനോരമ ചാനലിനെതിരെ കെ സുരേന്ദ്രന്
ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…
Read More » - 26 May
കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍…
Read More » - 26 May
മെക്കുനു; രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം
മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം. ഗോവയ്ക്കും -മഹാരാഷ്ട്രയ്ക്കുമാണ് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുന്നത്. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മല്‍സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്…
Read More » - 26 May
നിപ്പ വൈറസ് ബാധ: കേരളത്തില്‍ കഫീല്‍ഖാന്റെ സേവനം നിഷേധിച്ച് ഐഎംഎ
തിരുവനന്തപുരം: കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്റെ കേരളത്തിലേക്കുള്ള വരവ് നിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കഫീല്‍ ഖാന് നിപ്പ…
Read More »