Kerala
- May- 2018 -26 May
കെ.എം മാണി എരണ്ട പക്ഷിയെപ്പോലെ; വിമര്‍ശനവുമായി വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: കെ.എം മാണിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്ത്. മാണി എരണ്ട പക്ഷിയെ പോലെയാണെന്നും എവിടേക്കൊക്കെ പറന്നു പോയാലും തിരിച്ച് വെള്ളത്തില്‍ തന്നെ വീഴുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 26 May
തലസ്ഥാനത്ത് വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷികള്‍
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു ഭീഷണിയായി പക്ഷികള്‍. യാത്ര തുടരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വിമാനങ്ങളില്‍ പക്ഷികളിടിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചുവരികയാണ്. അനധികൃത മാംസ വില്പനശാലകളും…
Read More » - 26 May
ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന് വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല; മനോരമ ചാനലിനെതിരെ കെ സുരേന്ദ്രന്
ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…
Read More » - 26 May
കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍…
Read More » - 26 May
മെക്കുനു; രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം
മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം. ഗോവയ്ക്കും -മഹാരാഷ്ട്രയ്ക്കുമാണ് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുന്നത്. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മല്‍സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്…
Read More » - 26 May
നിപ്പ വൈറസ് ബാധ: കേരളത്തില്‍ കഫീല്‍ഖാന്റെ സേവനം നിഷേധിച്ച് ഐഎംഎ
തിരുവനന്തപുരം: കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്റെ കേരളത്തിലേക്കുള്ള വരവ് നിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കഫീല്‍ ഖാന് നിപ്പ…
Read More » - 26 May
കുപ്രസിദ്ധ കവര്‍ച്ചക്കാരന്റെ കൂട്ടാളി അറസ്റ്റില്‍
കാഞ്ഞങ്ങാട്: കുപ്രസിദ്ധ കവര്ച്ചക്കാരന് ആദംഖാന്റെ കൂട്ടാളിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സുധീറിനെ (22)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. നിരവധി വാഹനമോഷണ കേസിലെ പ്രതിയായ…
Read More » - 26 May
ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറുന്നു; ആശങ്കയിലായി പരിസരനിവാസികള്‍
തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാല. കടല്‍ കരയിലേക്ക് കയറുകയാണ്. ഇപ്പോള്‍ കടല്‍ ഏകദേശം 10 മീറ്റര്‍ കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍…
Read More » - 26 May
ബിജെപി അധ്യക്ഷ പദവിയിലേക്ക് യുവത്വത്തിന് മുന്‍ഗണനയെന്ന് വി.മുരളീധരന്
തിരുവനന്തപുരം: ബിജെപി അധ്യക്ഷ പദവിയിലേക്ക് പ്രാധാന്യം നല്‍കുന്നത് യുവത്വത്തിനാണെന്നും കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നും വ്യക്തമാക്കി വി.മുരളീധരന്. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും ബിഡിജെഎസ്സിന്…
Read More » - 26 May
ട്രോളിംഗ്; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വ്യക്തമാക്കി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ്…
Read More » - 26 May
വായ്പ തട്ടിപ്പുകേസില്‍ പ്രമുഖ ജുവലറി എംഡി അറസ്റ്റില്‍
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രമുഖ ജുവലറി എം.ഡി അറസ്റ്റില്‍. വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്…
Read More » - 26 May
പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള് മുങ്ങി മരിച്ചു
കോഴിക്കോട്: പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള് മുങ്ങി മരിച്ചു. കോഴിക്കോട് എലത്തൂരിലാണ് പുഴയില്‍ മീന്‍പിടിക്കാന്‍ പോയ പുതുക്കാട്ടേരി ദാമോദരന്‍ (58) മുങ്ങി മരിച്ചത്. പുനൂര്‍ പുഴയിലാണ് ദാമോദരന്‍…
Read More » - 26 May
വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം
കൊച്ചി: വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം. ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍…
Read More » - 26 May
തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ നല്ലപിള്ള ചമഞ്ഞ പ്രഖ്യാപനം തരംതാണ ചെപ്പടി വിദ്യ; ചെന്നിത്തല
തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിലെ അധികലാഭം വേണ്ടെന്നു വയ്ക്കുന്ന കാര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു തീരുമാനമെടുക്കാമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വോട്ടു തടയാനുള്ള തരംതാണ വിദ്യ മാത്രമാണെന്ന്…
Read More » - 26 May
ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം; ഇനി വിധിയെഴുത്ത്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇന്ന് വൈകിട്ടോടെ പ്രചാരണം…
Read More » - 26 May
കസ്റ്റഡിമരണം നടന്ന ഭീതിയില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു
പറവൂര്‍: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടന്ന ഭീതിയില്‍ ഒരു മാസം മുമ്പ് നടത്തിയ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു. ഒടുവില്‍ കൊല്ലപ്പെട്ടയാളുടെ ഒരു മാസം…
Read More » - 26 May
മോഹനന് വൈദ്യരെ വിമര്‍ശിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: നിപ്പ വൈറസ് പനിയെകുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും, ആരോഗ്യരംഗത്തെയും സർക്കാരിനെ പോലും വിമർശിക്കുകയും ചെയ്ത വൈദ്യര്‍ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും, ശേഷം…
Read More » - 26 May
റോക്കറ്റ് പോലെ ഉയര്‍ന്ന് ഇന്ധനവില; വിലയില്‍ ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പതിമൂന്നാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 14 പൈസ വര്‍ദ്ധിച്ച് 82.14 രൂപയിലെത്തി. ഡീസലിന്…
Read More » - 26 May
സ്വന്തം കുഞ്ഞിനെ കൊന്ന പിതാവിന് ജീവപര്യന്തം
കാസര്‍ഗോഡ്: മൂന്ന് വയസുകാരനായ മകനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ പിതാവിനെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയും. രാജു- പത്മിനി ദമ്ബതികളുടെ മൂന്നുവയസുകാരനായ…
Read More » - 26 May
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 28വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 26 May
ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍, സംഭവം ചാലക്കുടിയില്‍
ചാലക്കുടി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണു ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 25 May
ജസ്ന തിരോധാനം : ജസ്നയുടെ പിതാവ് പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജസ്ന മറിയം ജോസഫിന്റെ തിരോധാനം സംബന്ധിച്ച് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറയുന്നത് ഇങ്ങനെ. തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള…
Read More » - 25 May
നിപ വൈറസ് ബ്രോയിലര്‍ ചിക്കനേയും വെറുതെ വിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്താകെ നിപ വൈറസ് ഭീതി പടര്‍ന്ന് പിടിച്ചിരിക്കെ വൈറസ് വ്യാപനത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ നിറഞ്ഞ സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴി പരക്കുകയാണ്. ഇതോടെ ബ്രോയിലര്‍ ചിക്കന്‍…
Read More » - 25 May
റംസാന് പ്രമാണിച്ച് കൂടുതൽ സർവീസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: റംസാന് പ്രമാണിച്ച് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി. ജൂണ്‍ 13 മുതല്‍ 17വരെ അഞ്ച് ദിവസത്തേക്കാണ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും മൈസൂര്‍, ബംഗളൂരു…
Read More » - 25 May
നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരമായി ആരോഗ്യവകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ
കോഴിക്കോട്: നിപ്പ വൈറസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായി ആരോഗ്യ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ. നിലവില്‍ ആപ്പിന്റെ സേവനം കോഴിക്കോട് മാത്രമാണ് ലഭ്യമാകുക. കോഴിക്കോട് ജില്ലാ ഭരണകൂടവും…
Read More »