Kerala
- Jun- 2018 -28 June
അഞ്ച് രൂപയ്ക്ക് മീനിലെ മായം കണ്ടെത്താം
കൊച്ചി : മീനിലെ മായം ചേർക്കൽ പതിവ് വാർത്തയാണ് ഇപ്പോൾ. കൂടുതൽ വില നൽകി മീൻ വാങ്ങുമ്പോൾ അത് നല്ലതോ ചീത്തയോ എന്നറിയാൻ ഇനിമുതൽ അഞ്ച് രൂപമുടക്കിയാൽ…
Read More » - 28 June
എടപ്പാള്‍ പീഡനം; തീയറ്റര്‍ ഉടമയ്ക്ക് അനുകൂലമായ തെളിവുകൾ പുറത്ത്
എടപ്പാള്‍ : തീയറ്ററിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തീയറ്റര്‍ ഉടമയ്ക്ക് എതിരായ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. പീഡനവിവരം പോലിസിനെ കൃത്യമായി അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ വെച്ച്…
Read More » - 28 June
തോറ്റ് പുറത്തായ ജര്‍മ്മനിയെ ട്രോളി കളക്ടര്‍; രസകരമായ സംഭവമിങ്ങനെ
കണ്ണൂര്‍: തോറ്റ് പുറത്തായ ജര്‍മ്മനിയെ ട്രോളി കണ്ണൂര്‍ കളക്ടര്‍. ജര്‍മ്മനി തോറ്റതോടെ ഫ്ലക്സുകള്‍ അഴിച്ചുമാറ്റാന്‍ കലക്ടര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ട്രോളായി മാറിയത്. കലക്ടറുടെ പോസ്റ്റ് ഇങ്ങനെ…
Read More » - 28 June
ലസിതാപാലക്കലിന് നീതി ലഭിക്കാൻ അമിത്ഷായ്ക്ക് പരാതിയുമായി പ്രവർത്തകർ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തക ലസിതാ പാലക്കലിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച തരികിട സാബുവിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ച സാഹചര്യത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം…
Read More » - 28 June
അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല; പ്രതികരണവുമായി മുകേഷ്
കൊച്ചി: അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് വ്യക്തമാക്കി മുകേഷ് എം.എല്‍.എ. അക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുകേഷ് വ്യക്തമാക്കി. താരസംഘടനയായ അമ്മയില്‍ ഇപ്പോള്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്.…
Read More » - 28 June
എം.ടി രമേശിന്റെ സഹോദരന് അന്തരിച്ചു
കോഴിക്കോട്•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ സഹോദരന് തുണ്ടിയില്‍ രാധാകൃഷ്ണന്(65) അന്തരിച്ചു.സംസ്കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍ (ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിന് സമീപം)
Read More » - 28 June
വൈദികര്‍ പീഡിപ്പിച്ച സംഭവം : യുവതിയെ അപമാനിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത
തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് വൈദികര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെയും ഭര്‍ത്താവിനെയും അപമാനിക്കുന്ന വിധമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍…
Read More » - 28 June
അമ്മയിലെ വിവാദങ്ങള്‍ക്ക് ദിലീപിന്റെ മറുപടി
കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തു വന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ഇനി സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കില്‍ അപ്പോൾ വിശദീകരണം…
Read More » - 28 June
സിറോ മലബാര്‍ ഭൂമി ഇടപാട്: സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. സിറോ മലബാര്‍ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാരനായ ജോസ്…
Read More » - 28 June
പുരുഷാധിപത്യവാഴ്ച അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്; നടിമാര്‍ക്ക് പിന്തുണയുമായി തോമസ് ഐസക്
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്കി ധനമന്ത്രി ഡോ.തോമസ് ഐസക്. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്നും…
Read More » - 28 June
സിനിമാ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്
തിരുവനന്തപുരം : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി…
Read More » - 28 June
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പയ്യോളി: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും…
Read More » - 28 June
യുവതി കള്ളക്കഥ മെനഞ്ഞത് കാമുകനൊപ്പം പോകാനെന്ന് പോലീസ്
തിരുവനന്തപുരം : അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന യുവതിയുടെ പരാതി കെട്ടുകഥയെന്ന് പോലീസ് കണ്ടെത്തി.ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് വരുത്തിതീർത്ത് കാമുകനൊപ്പം പോകാനായിരുന്നു തീരുമാനമെന്ന് യുവതി പോലീസിന് രഹസ്യ…
Read More » - 28 June
അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്
തിരുവനന്തപുരം: നടന് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നടിമാര്‍ രാജിവെച്ച് സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വനിതാകമ്മീഷന് രംഗത്ത്. പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും…
Read More » - 28 June
വി.എം സുധീരനും കെ.മുരളീധരനും കെപിസിസി യോഗത്തിലേക്ക് ക്ഷണമില്ല
തിരുവനന്തപുരം: ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിലേക്ക് വി.എം സുധീരനും കെ.മുരളീധരനും അടക്കം മുന്‍ പ്രസിഡന്റുമാരെ ക്ഷണിച്ചിട്ടില്ല. വിഷയത്തില്‍ നിര്‍വാഹകസമിതിയല്ല, പകരം നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ…
Read More » - 28 June
രണ്ട് വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ ഇളക്കാതിരുന്ന സംഭവം; നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്
വൈക്കം: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ രണ്ട് വയസുകാരിയുടെ കാലിലെ മുഴുവൻ പ്ലാസ്റ്ററും മാറ്റാതെ മടങ്ങിയ നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്. വൈക്കം താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് എം.എസ്.…
Read More » - 28 June
കാസർഗോഡ് നിന്ന് ദൂരുഹ സാഹചര്യത്തില്‍ നാലു പേരെ കൂടി കാണാതായി
കാസര്‍കോഡ്: കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി ദുരുഹ സാഹചര്യത്തില്‍ നാല് പേരെ കൂടി കാണാതായി. ഇതോടെ രണ്ടു ദിവസങ്ങളിലായി കാണാതായവരുടെ എണ്ണം പതിനഞ്ചായി. ചെറുവത്തൂര്‍ കാടാങ്കോട്ട് സ്വദേശി ശിഹാബ്…
Read More » - 28 June
മുഖത്തേക്ക് ഷോളിട്ടു; വീട്ടമ്മയ്ക്ക് നഷ്ടമായത് ആറര പവന്റെ മാല
കൊച്ചി : തിരക്കുള്ള ബസിൽ മോഷണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ആറര പവന്റെ മാലയാണ്…
Read More » - 28 June
ആദിവാസി യുവാവിന്റെ മൃതദേഹം പിടിച്ചു വെച്ച് ആശുപത്രിയുടെ ക്രൂരത: ഐ സി യുവിൽ കയറ്റി ഛർദ്ദിയും കോരിച്ചു
അഗളി: അട്ടപ്പാടിയില്‍ നിന്ന് കൊയമ്പത്തൂര് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കെത്തിയ ആദിവാസി മധ്യവയസ്കന്റെ മൃതദേഹം വിട്ടുകൊടുക്കാതെ അധികൃതരുടെ ക്രൂരത. മൃതദേഹം വിട്ടു കൊടുക്കാതെ ബന്ധുവിന്റെ സഞ്ചിയും മറ്റും പിടിച്ചു…
Read More » - 28 June
കെഎസ്ആര്‍ടിസി മുന്‍ എംഡി അന്തരിച്ചു
ബംഗളൂരു: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. ബാംഗ്ലൂരില്‍ നിന്നം കെഎസ്ആര്‍ടിസി ഏറ്റവും അധികം സര്‍വീസുകള്‍ കേരളത്തിലേക്ക്…
Read More » - 28 June
അമ്മയിലെ നടിമാരുടെ രാജി; പ്രതികരണവുമായി കെ.കെ. ഷൈലജ
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്കി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത…
Read More » - 28 June
കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ കൂടുതൽ നടപടികളുമായി തച്ചങ്കരി
തിരുവനന്തപുരം : കെഎസ്ആർടിസി യൂണിയനുകൾക്കെതിരെകർശന നടപടിയുമായി ടോമിൻ ജെ തച്ചങ്കരി. യൂണിയനുകൾ മാസംതോറും നടത്തുന്ന പിരിവുകൾക്കെതിരെയാണ് തച്ചങ്കരിയുടെ നടപടി. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളത്തിൽ നിന്നു മാസവരി ഈടാക്കി…
Read More » - 28 June
ഓർത്തഡോക്സ് സഭയിലെ കുമ്പസാര പീഡനം: ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു
ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തിൽ സ്വമേധയാ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ വനിതാകമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. വിഷയം അന്വേഷിച്ച്…
Read More » - 28 June
അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കൊച്ചി•അരൂരില്‍ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന് വീട്ടില്‍ കയറി മര്‍ദ്ദനം. അരൂക്കുറ്റി കൊമ്ബനാമുറി ഫാത്തിമ മന്‍സിലില്‍ ഫസലുദീനിനെയാണ് (35) ആക്രമിച്ചത്. ഏഴംഗ സംഘം വീട്ടില്‍…
Read More » - 28 June
വെള്ളത്തിനായി സംഘര്‍ഷം : 12 പേര്‍ക്ക് പരിക്ക്
ഹിസാര്‍: വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 12 പേര്‍ക്ക് പരുക്ക്. ഹരിയാനയിലെ ഹന്‍സി സബ്ഡിവിഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ധാനി പിരാന്വാലിയില് താമസിക്കുന്ന ഗ്രാമീണര്‍…
Read More »