കോട്ടയം : ജലന്ധർ കത്തോലിക്ക ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ട് എത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നത്. സമയം ലഭിച്ചാല്‍ ഇന്നുതന്നെ കുറവിലങ്ങാട് വികാരിയുടെയും മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തുക.
Post Your Comments