കോട്ടയം : പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Post Your Comments