
ന്യൂഡൽഹി: ഒത്തൊഡോക്സ് പീഡനകേസിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഒരു ദിവസത്തേക്ക് വൈദികരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ്സ് പരിഗണിക്കുന്നത് വരെയാണിത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തെയ്ക്ക് മാറ്റിയ അവസരത്തിലാണ് ഈ നിർദേശം.
Post Your Comments