Kerala

കെ.എസ്.ആര്‍.ടി.സി ചില്‍ബസിന്റെ കന്നിയോട്ടം ; നേടിയത് റെക്കോർഡ് കളക്ഷൻ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചില്‍ബസിന്റെ കന്നിയോട്ടത്തിൽ കളക്ഷനായി കിട്ടിയത് 25,000 രൂപ. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് നടത്തിയ ആദ്യയാത്രയിലാണ് ഈ കളക്ഷൻ നേടിയിരിക്കുന്നത്. ഈ യാത്രയ്ക്ക് ആകെ എടുത്ത സമയം 6 മണിക്കൂറാണ്. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി പകല്‍ രാവിലെ 6 നും രാത്രി 10 നും ഇടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ടാണ് ബസ് സർവീസ് നടത്തുന്നത്. രാത്രി 10ന് ശേഷം 12 നും 2നും 5 നുമാണ് സർവീസുള്ളത്.

Read also: കെ.എസ്.ആര്‍.ടി.സിയുടെ ചില്‍ ബസ് സര്‍വീസ് ഇന്നു മുതല്‍; പ്രധാന റൂട്ടുകള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button