തിരുവനന്തപുരം: വര്‍ക്കലയില്‍ പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്ത മുന്‍ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവ് മരവിപ്പിച്ചു. പകരം ആ ഉത്തരവ് കളക്ടര്‍ കെ. വാസുകി തിരുത്തി. സ്വകാര്യവ്യക്തിയുടെ ഭൂമിയും പുറമ്പോക്കും അളന്നുതിരിച്ച് അതിരടയാളം സ്ഥാപിക്കാനും കളക്ടര്‍ ഉത്തരവിട്ടു. വര്‍ക്കല അയിരൂരിലെ 27 സെന്റോളം വരുന്ന പുറമ്പോക്കുഭൂമി, സ്വകാര്യവ്യക്തിയില്‍നിന്ന് തിരിച്ചെടുത്ത തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു ദിവ്യ ചെയ്തത്.
Post Your Comments