അങ്കമാലി : ഗ്യാസ് ടാങ്കര്‍ കാനയിലേക്ക് ചെരിഞ്ഞ് അപകടം. വ്യാഴാഴ്ച വൈകിട്ട് കോതകുളങ്ങരയില്‍ പത്ത് ടണ്ണോളം ഭാരമുള്ള ബുള്ളറ്റ് ടാങ്കർ ദേശീയപാതയിലെ കാനയിലേക്ക് ചെരിയുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉടൻ സ്ഥലത്തെത്തി വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. വാതകചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
Post Your Comments