Kerala
- Jun- 2018 -16 June
എം എൽ എയുടെ വിവാദ പാർക്കിന് സമീപം മണ്ണിടിച്ചിൽ
കോഴിക്കോട്: ഭൂമി കയ്യേറി പാർക്ക് നിർമിച്ച എംഎല്‍എ പി.വി.അന്‍വര്‍ന്റെ കക്കാടംപൊയിലിലുള്ള പാര്ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. നേരത്തെ, വാട്ടര്‍ തീം…
Read More » - 16 June
എഡിജിപിയുടെ കരാട്ടെക്കാരിയായ മകളുടേത് ഒരൊന്നൊന്നര ഇടി: ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവ്
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ മെഡിക്കൽ പരിശോധനാ ഫലം പുറത്ത്. മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്കര്‍.…
Read More » - 16 June
ദാസ്യപ്പണി വിവാദം; എഡിജിപിയെ മാറ്റും
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച സംഭവത്തിൽ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റും. പോലീസിന് പുറത്ത് നിയമനം നൽകാനാണ് ആലോചന.പൊതുമേഖല…
Read More » - 16 June
ദാസ്യപ്പണി വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്ച്…
Read More » - 16 June
തോട്ടില്‍ ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ മാധ്യമപ്രവര്ത്തകന് സാഹസികമായി രക്ഷപ്പെടുത്തി
മാവേലിക്കര: കരിപ്പുഴ തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സി ഡി നെറ്റ് ന്യൂസ് ക്യാമറമാന് ഷെജരാജ് മാവേലിക്കര സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നൂറനാട്…
Read More » - 16 June
കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു : സ്ഥലത്ത് ഭീകരാന്തരീക്ഷം
കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആകേഷ് എന്ന യുവാവിനെ ഒടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. ഇക്കഴിഞ്ഞ…
Read More » - 16 June
നികുതിവെട്ടിപ്പ് തടയാൻ തിയറ്ററിൽ പുതിയ സംവിധാനം
കൊച്ചി: നികുതിവെട്ടിപ്പ് ഒഴിവാക്കാൻ തിയറ്ററിൽ വീണ്ടും ഇ ടിക്കറ്റ് സംവിധാനം ഒരുക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയെറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും നിയമസഭയിൽ…
Read More » - 16 June
മാഹി ബാബു വധം: ഒരാൾ അറസ്റ്റില്‍
കൊച്ചി: മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ കനിപൊയില് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ആണ് മുഖ്യപ്രതിയെന്നു പോലീസ് പറയുന്നു. സനീഷ് എന്ന ആളെയാണ് എറണാകുളം…
Read More » - 16 June
പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: കേരളാ പോലീസിൽ ദാസ്യപ്പണി തുടരുന്നതിൽ പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. വിവിധ പോലീസ് സംഘടനകളുടെ അടിയന്തിര യോഗമാണ് തലസ്ഥാനത്ത്…
Read More » - 16 June
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കാരശ്ശേരിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു. വ്യാഴാഴ്ച കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോഴിക്കോടു ജില്ലയില്‍…
Read More » - 16 June
വീണ്ടും അടിമപ്പണി ആരോപണം, ടൈല്‍സ് പാകാന്‍ ക്യാംപ് ഫോളോവേഴ്സ്
തിരുവനന്തപുരം: സായുധസേന എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് ദാസ്യപ്പണി ചെയ്യിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. വാര്‍ത്ത പുറത്തെത്തിയതോടെ ഇത്തരത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എസ്…
Read More » - 16 June
പരമേശ്വര്‍ജിയെ മാറ്റി നിര്‍ത്താനാവില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്
കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റി നിര്‍ത്താനാകില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. അദ്ദേഹവുമായി വളരെ അടുത്ത ആത്മബന്ധമാണുള്ളത്. തന്റെ പൊതു ജീവിതത്തെ…
Read More » - 16 June
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീ മരിച്ചു
വൈത്തിരി: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. വ്യാഴാഴച പൊഴുതന ആറാം മൈലില്‍ അച്ചൂര് വീട്ടില്‍ കുഞ്ഞാമി(70 )യാണ് മരിച്ചത്. കനത്ത മഴയില്‍ വ്യാഴാഴ്ച…
Read More » - 15 June
രണ്ടരവയസ്സുകാരനെ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തല്‍ : യുവതിയുടെ കഥ കേട്ട് സ്തംഭിച്ച് പൊലീസും
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം രണ്ടര വയസുകാരനായ മകനെ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് യുവതി വെളിപ്പെടുത്തി. യുവതിയുടെ കഥ കേട്ട് പൊലീസിനും മനസലിഞ്ഞു. വക്കീലായിരുന്ന…
Read More » - 15 June
വിരണ്ടോടിയ കുട്ടിക്കൊമ്പൻ അങ്കണവാടിയിലേക്ക് ഓടിക്കയറി; ഒടുവിൽ സംഭവിച്ചത്
ചാത്തന്നൂർ: വിരണ്ടോടിയ കുട്ടിക്കൊമ്പൻ ഓടിക്കയറിയത് അങ്കണവാടിയിലേക്ക്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം ഉണ്ടായത്. ആന ഓടിവരുന്നത് കണ്ട അധ്യാപിക കുട്ടികളെ എടുത്തുകൊണ്ട് പുറത്തേക്ക് പോയതിനാൽ വലിയ ദുരന്തമാണ്…
Read More » - 15 June
യുവാവിനെ മര്‍ദ്ദിച്ച സംഭവം : എം.എല്‍.എയാകുമ്പോള്‍ ആരോപണങ്ങള്‍ സ്വഭാവികം : ഇതിനൊന്നും പ്രതികരിയ്ക്കാനില്ലെന്ന് ഗണേഷ് കുമാര്‍
കൊല്ലം : എം.എല്‍.എയാകുമ്പോള്‍ ആരോപണങ്ങള്‍ പതിവാണ്. അതുകൊണ്ട് ഇതിനൊന്നും പ്രതികരിയ്ക്കാനില്ല. കാറിനു സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിന്മേലാണ് ഗണേഷിന്റെ പ്രതികരണം . പത്തനാപുരം എംഎല്‍എയാണ് കെ.ബി.…
Read More » - 15 June
വീട്ടമ്മയായ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കവര്‍ന്നു
തൃശൂര്‍ : വീട്ടമ്മയായ യുവതി ഒരു സംഘം യുവാക്കളുടെ ചതിയില്‍പ്പെട്ടു. വിവരം പുറത്തറിയാതിരിയ്ക്കാന്‍ വീട്ടമ്മയില്‍ നിന്ന് പത്ത് ലക്ഷം രൂപ സംഘം കൈക്കലാക്കി. മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍…
Read More » - 15 June
ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ ഒഴിവാക്കിയ നീക്കം; തച്ചങ്കരിയെ ലക്ഷ്യമിട്ട് സിപിഎം നേതാക്കള്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷൻ സംവിധാനത്തിൽ നിന്നും ഇടനിലക്കാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ ഒഴിവാക്കിയതോടെ എം.ഡി ടോമിൻ തച്ചങ്കരിയെ നോട്ടപ്പുള്ളിയാക്കി സിപിഎം നേതാക്കള്‍. ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി…
Read More » - 15 June
കോച്ച് ഫാക്ടറി കഞ്ചിക്കോടു തന്നെ സ്ഥാപിക്കണമെന്ന് ആവശ്യം : റെയിൽവെ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കഞ്ചിക്കോടു തന്നെ റെയിൽവെ കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവെ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “അലൂമിനിയം കോച്ചുകൾ നിർമിക്കുന്നതിന് ചെന്നൈ…
Read More » - 15 June
ഇത് ഷാജി ; വിചിത്രമായ രീതികളുള്ള മോഷ്ടാവ് : പിടിച്ചാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിയും
തൊടുപുഴ : ഇത് ഷാജി. വിചിത്രമായ രീതികളുള്ള മോഷ്ടാവ്. ഏതു വലിയ പൂട്ടും പൊളിക്കാന്‍ ഒരു മിനിറ്റ്, പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും.…
Read More » - 15 June
പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത
കടമ്മനിട്ട: പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത. പത്തനംതിട്ടക്ക് സമീപം കടമ്മനിട്ടയില്‍ വിനോദ് ഭവനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മൈഥിലി(17) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം…
Read More » - 15 June
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കാസർഗോഡ് : ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാസർഗോഡ് അണങ്കൂര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തിൽ തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈല്‍ സ്വദേശി…
Read More » - 15 June
പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടിമപണി : ഡിജിപി ലോക്നാഥ് ബെഹ്റയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ പൊലീസുകാരുടെ അടിമപണി പുറത്തുവന്നതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഡിജിപി ലോക്നാഥ് ബെഹ്രയോടാണ് അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.…
Read More » - 15 June
സിമന്റ് വില കുതിയ്ക്കുന്നു : കെട്ടിടം പണികള്‍ നിലയ്ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സിമന്റ് വില കുത്തനെ വര്‍ദ്ധിച്ചു. ഒരാഴ്ചയ്ക്കിടയില് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. സിമന്റിന് രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു…
Read More » - 15 June
ഗണേശ്കുമാര്‍ എം.എല്‍.എയ്ക്കു വേണ്ടി പൊലീസുകാര്‍ ഒത്തുകളിച്ചു : എം.എല്‍.എ.യ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
തിരുവനന്തപുരം: ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവും അമ്മയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഗണേശ് കുമാര്‍…
Read More »