KeralaLatest News

തിരുവനന്തപുരത്ത് സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു

തിരുവനന്തപുരം : സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു. കേരളദിത്യപുരത്ത് നാലാഞ്ചിറ സർവ്വോദയ വിദ്യാലയത്തിന്റെ  ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബസ്സിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. എന്നാൽ ഡ്രൈവറുടെ നില ഗുരുതരാമെന്നാണ് വിവരം. ബസില്‍ പത്തോളം കുട്ടികളുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : അഞ്ചാം ക്ലാസുകാരനോട് അമ്മ ചെയ്ത ക്രൂരത കേട്ട് എല്ലാവരും ഞെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button