കൊല്ലം: സഹോദരന് തീ കൊളുത്തിയ യുവതിക്ക് ദാരുണമരണം. കഴിഞ്ഞ ശനിയാഴ്ച കൊല്ലം കടയ്ക്കലില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന അച്ചു എ. നായരാണ് മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും സഹോദരന് നിതിനെ കസ്റ്റഡിയിലെടുത്തു റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.
Also read : വീട്ടുതടങ്കലിലായ കുട്ടികള്‍ ഇനി സ്കൂളിലേയ്ക്ക് : പുറം ലോകം കാണുന്നത് 10 വര്‍ഷത്തിനു ശേഷം സംഭവം കേരളത്തില്‍
Post Your Comments