Kerala
- Aug- 2018 -7 August
തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും
തിരുവനന്തപുരം: രാജ്യവ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഔദ്യോഗിക വാഹനം ഉപേഷിച്ച് ബൈക്കില്‍…
Read More » - 7 August
കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്പര്യം: എല്‍ ആന്റ് ടി
തിരുവനന്തപുരം • കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത്…
Read More » - 7 August
ജനങ്ങള്‍ക്ക് നരകം സൃഷ്ടിക്കുന്ന ഹര്‍ത്താല്‍ ശാപമായി മാറുന്ന ഒരനുഭവ കഥ
തിരുവനന്തപുരം•പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണിമുടക്ക് ദിനത്തില്‍ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഭീഷണിയുമായി സി.ഐ.ടി.യുക്കാര്‍. ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിലാണ് ഹര്‍ത്താലായി…
Read More » - 7 August
എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജി വെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് മോഹന്‍ലാല്‍
കൊച്ചി: എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജി വെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് ‘അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന്…
Read More » - 7 August
കടല്‍ കാണാനെത്തിയ കുടുംബത്തിനുനേരെ സദാചാര ഗുണ്ടാ ആക്രമണം
ആലപ്പുഴ : കടല്‍ കാണാനെത്തിയ കുടുംബത്തിനു നേരെ സദാചാരഗുണ്ടാ ആക്രമണം. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. സ്ത്രീകളെ ഉപദ്രവിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.…
Read More » - 7 August
ബോട്ടപകടം : ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയ കാര്യങ്ങള്‍
കൊച്ചി: മീന്‍പിടുത്ത ബോട്ടിനെ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യങ്ങള്‍. ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചത്. ഇന്ത്യന്‍…
Read More » - 7 August
ലോലിപോപ്പ് നിരോധിച്ചു
തിരുവനന്തപുരം•കൃത്രിമ നിറങ്ങള്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന ലോലിപോപിന്റെ വില്പന കേരളത്തില്‍ നിരോധിച്ചു. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന ലോലിപോപ്പ് ആണ് നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍…
Read More » - 7 August
ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലയിലെ പ്രതി ലിബീഷിനെ റിമാൻഡ് ചെയ്തു
തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ പ്രതി ലിബീഷിനെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് നാലംഗ കുടുംബത്തിന്റെ കൊലയ്ക്ക് കാരണമായത്. അച്ഛനും,…
Read More » - 7 August
നിയമന തട്ടിപ്പിനെതിരെ മുന്നറിയിപ്പുുമായി മന്ത്രി
തിരുവനന്തപുരം•തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍. ഡി ക്ലാര്‍ക്ക് / സബ്…
Read More » - 7 August
സുവിശേഷ പ്രസംഗകന് ചമഞ്ഞ് വീസ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
തൃശൂര്‍: സുവിശേഷ പ്രസംഗകന് ചമഞ്ഞ് വീസ തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത തൃശൂര്‍ സ്വദേശി…
Read More » - 7 August
മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും ഉണ്ടെന്ന് സൂചന
കൊച്ചി: മുനമ്പം തീരത്ത് കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. എറണാകുളം സ്വദേശി ഷൈജുവിനെയാണ് കാണാതായത്. ഷൈജു ഉൾപ്പടെ ഒൻപത് പേരെ ഇനിയും…
Read More » - 7 August
മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞതായി സൂചന
കൊച്ചി : മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ചരക്കുകപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. ഇടിച്ച കപ്പല്‍…
Read More » - 7 August
ഉപ്പളയില്‍ സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു
മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സിപിഎം പ്രവര്ത്തകന് അബൂബക്കര്‍ സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അശ്വിത്തിനെയും രണ്ടാം പ്രതി കാര്‍ത്തിക്കിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. Also…
Read More » - 7 August
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ഉള്‍പ്പെടുന്ന ജഡായു ടൂറിസം പദ്ധതി ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു
കൊല്ലം: കൊല്ലം ചടയമംഗലം ജഡായു ടൂറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നാടിനായി സമർപ്പിക്കും. സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തിലാണ് ചടയമംഗലത്ത് ജഡായു ശിൽപം…
Read More » - 7 August
മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി
മലപ്പുറം: മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍(44)റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്.…
Read More » - 7 August
കേരളാ പോലീസിന്റെ കീ കീ ചലഞ്ച് ഇങ്ങനെയാണ്; വീഡിയോ കാണാം
തിരുവനന്തപുരം : ലോകം മുഴുവൻ കീ കീ ഡാൻസ് ചലഞ്ച് ഏറ്റെടുത്തപ്പോൾ കേരളാപോലീസ് ആ ചലഞ്ച് വ്യത്യസ്ത രീതിയിലാക്കി മാറ്റി. കീ കീ ഡാൻസ് എന്ന പേരിൽ…
Read More » - 7 August
കെ. ടി. ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി വരുന്നു : പേര് ഇന്ത്യൻ സെക്കുലർ ലീഗ് : പിന്തുണച്ച് സിപിഎം
തിരുവനന്തപുരം : മുസ്ലിം ലീഗിനെതിരെ പുതിയ സഖ്യകക്ഷിയുടെ പണിപ്പുരയിൽ സിപിഎം. മന്ത്രി കെടി ജലീലിനെയാണ് പുതിയകക്ഷിയുണ്ടാക്കാൻ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ചില ഇസ്ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ…
Read More » - 7 August
പുഴയില്‍ ചാടിയ ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കുറുമണി: വയനാട്ടില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേല്‍ ആനപ്പാറ നാരായണന്‍കുട്ടിയുടെ മകള്‍ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. നാരായണന്‍കുട്ടി(45), ഭാര്യ…
Read More » - 7 August
മുള്ളുമല ആദിവാസികോളനിയിൽ വാൻ നിറയെ ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് എത്തി
കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവുമെത്തി. ഒരുമാസത്തേക്കുള്ള…
Read More » - 7 August
ബോട്ടിലിടിച്ച കപ്പൽ കണ്ടെത്തി
കൊച്ചി : മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍. അപകടമുണ്ടാക്കിയ കപ്പൽ ഏതാണെന്ന് കണ്ടെത്തി. എം.വി ദേശശക്തി എന്ന…
Read More » - 7 August
റോഡരികില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍; ഭീതിയോടെ ജനങ്ങള്‍
വയനാട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റയിലാണ് റോഡരുകില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ച…
Read More » - 7 August
ക്ലറിക്കല്‍ ജോലി വനിതാ കണ്ടക്ടര്മാ ചെയ്യേണ്ട; ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കിയത് പിന്‍വലിച്ച കോര്‍പ്പറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു. കെഎസ്ആര്‍ടിസിയില്‍ ക്ലറിക്കല്‍…
Read More » - 7 August
കൊല്ലപ്പെട്ട കൃഷ്ണന് സീരിയൽ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം : പ്രതി അനീഷ് കൊലപാതകത്തിന് ശേഷം കോഴിക്കുരുതി നടത്തി
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീരിയൽ നടിയും ബന്ധുക്കളും…
Read More » - 7 August
ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാർക്കെതിരെ കർശന നടപടി
തിരുവനന്തപുരം : ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാർക്കെതിരെ കർശന നടപടി. കേരള റിയൽ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. കെട്ടിടം നിര്‍മിച്ച് അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ…
Read More » - 7 August
ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താനുള്ള…
Read More »