Kerala
- Jul- 2018 -23 July
പുതിയ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഒഴിഞ്ഞു നിന്നിരുന്ന മഴ വീണ്ടും ശക്തമായി. വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണ് മഴ ശക്തമായത്.…
Read More » - 23 July
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി; രണ്ട് പേരെ കാണാതായി
കോട്ടയം: കടുത്തുരുത്തിയില്‍ നിന്നും മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കടുത്തുരുത്തി മാതൃഭൂമി…
Read More » - 23 July
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ അടുക്കത്ത്ബയല്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. റജീഷ്-മഅ്സൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ് (5) ഷാസില്‍…
Read More » - 23 July
ഹൈസ്കൂൾ ക്ലാസുകളിലെ പെൺകുട്ടികളെ പിന്തുടർന്ന് പ്രണയത്തിൽ വീഴ്ത്തി പെണ്‍വാണിഭ സംഘത്തിലെത്തിക്കുന്നു : ഞെട്ടിക്കുന്ന റിപ്പോർട്ട്
കാട്ടാക്കട: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ നിരന്തരം പിന്തുടരുകയും പ്രണയത്തില്‍ വീഴ്ത്താന്‍ ശല്യം ചെയ്യുകയും ചെയ്തിരുന്ന യുവാക്കള്‍ ഉള്‍പ്പെട്ട സംഘത്തിനും സംഘത്തിന്റെ നേതാവായ യുവതിക്കും പെൺവാണിഭ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസിന്…
Read More » - 23 July
ഗാര്‍ഡിനെ കയറ്റാതെ മാവേലി എക്സ്പ്രസ്; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ചെറുവത്തൂര്‍: ഗാര്‍ഡിനെ കയറ്റാതെ മാവേലി എക്സ്പ്രസ്, പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍. ഇന്നാണ് രസകരമായ സംഭവമുണ്ടായത്. ട്രെയിന്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ലേഡീസ് കോച്ചിന്റെ പിറകിലുള്ള റൂമില്‍…
Read More » - 23 July
പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ആലപ്പുഴ : ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിഞ്ഞു നിന്നെങ്കിലും വീണ്ടും കനത്ത മഴ തുടങ്ങി. ഇതോടെ വീണ്ടും ജനങ്ങള്‍ ആശങ്കയിലായി. രാവിലെ മുതല്‍ കോട്ടയം,…
Read More » - 23 July
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ഫാ.ജോണ്‍സണിന്റെ ജാമ്യത്തില്‍ നിര്‍ണായക തീരുമാനവുമായി കോടതി
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാ.ജോണ്സണ് വി. മാത്യുവിന്റെ ജാമ്യത്തില്‍ നിര്‍ണായക തീരുമാനവുമായി കോടതി. കേസിലെ നാലാം പ്രതിയായ ഫാദര്‍ ജോണ്‍സണിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ…
Read More » - 23 July
എബിവിപി മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും
കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.…
Read More » - 23 July
ചലച്ചിത്രമേഖലയില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി സംയുക്ത പ്രസ്താവന : ഇത്തവണ നടന് മോഹന്‍ലാലിനെതിരെ
തിരുവനന്തപുരം: ചലച്ചിത്രമേഖലയില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി സംയുക്തപ്രസ്താവന. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നുള്ള ആവശ്യമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച്…
Read More » - 23 July
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലീവെടുത്ത വീട്ടമ്മയെ പിരിച്ചു വിട്ടു; കമ്പനിയുടെ ക്രൂരത ഇങ്ങനെ
തിരുവനന്തപുരം : ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലീവെടുത്ത വീട്ടമ്മയെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ടു. നാടക നടനും സീരിയല്‍ താരവുമായ പൗഡിക്കോണം ദേവരാഗത്തില്‍ കരിയം സുരേഷിന്റെ…
Read More » - 23 July
മഴക്കെടുതി; ദുരന്തമേഖല സന്ദർശിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരന്തമേഖല സന്ദർശിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. കേന്ദ്രത്തിന്റെ സമീപനത്തെ തൽക്കാലം പോസിറ്റീവായി കാണാമെന്നും മുഖ്യമന്തി പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രിമാർ…
Read More » - 23 July
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരനൊപ്പം; ഹരീഷിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ…
Read More » - 23 July
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം; കര്‍ശന നിയമം ഇങ്ങനെ
പത്തനംതിട്ട: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടില്പ്പോലും പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടി വ്ക്തമാക്കി. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകളും ശബരിമലയില്‍ നിരോധിച്ചു. Also Read…
Read More » - 23 July
കല്ലെറിഞ്ഞ് ലോറി ക്ലീനറെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേര് കസ്റ്റഡിയില്‍
പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ ലോറി ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. സംഭവത്തില്‍…
Read More » - 23 July
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ.രാജഗോപാല്‍. കേന്ദ്രം അനുവദിച്ച പണം എന്തു ചെയ്തു എന്നു…
Read More » - 23 July
പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം
മാനന്തവാടി: പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെയാണ് ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ…
Read More » - 23 July
താലിബാനിസം നീണാള്‍ വാഴട്ടെ! ആവിഷ്കാര സ്വാതന്ത്ര്യം അറബിക്കടലില്‍; ഹരീഷ് വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
കുറച്ചു ദിവസമായി കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ…
Read More » - 23 July
മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
മലപ്പുറം: മലപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം ജില്ലയിലെ മങ്കടയ്ക്ക് സമീപം വടക്കാങ്ങരയില്‍ നിന്നാണ് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. മങ്കടയില്‍ നിന്ന് മഞ്ചേരിയിലെത്തിയ കാറിന്, പതിവു…
Read More » - 23 July
കേന്ദ്രം ദുരിതബാധിതര്‍ക്ക് നല്കിയ നഷ്ടപരിഹാരത്തുക വളരെ കുറവ്; ജി.സുധാകരന്
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന് തുറന്നുപറഞ്ഞ് മന്ത്രി ജി.സുധാകരന്. അതേസമയം ക്യാമ്പുകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും കുടിവെള്ളവും…
Read More » - 23 July
സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു
ഇരിങ്ങാലക്കുട: സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു. വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്ത് ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് അഞ്ചംഗ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്…
Read More » - 23 July
യൂത്ത് കോണ്‍. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാഫി പറമ്പിലിനെ നീക്കി
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഷാഫിയെ മാറ്റിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read More » - 23 July
വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയരുന്നതിനാല്‍ ആശങ്കയോടെ ജനങ്ങള്‍
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ തകര്‍ത്തുപെയ്യുന്നത്. ഇതോടെ ജല നിരപ്പുകള്‍ ഉയരാനുള്ള സാധ്യത കൂടുകയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ…
Read More » - 23 July
നിപക്ക് പിന്നാലെ കോഴിക്കോടിനെ വിറപ്പിച്ച് ഷിഗല്ലെ വൈറസ്, രണ്ട് വയസുകാരന് മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ നിന്നും മോചിതമായി വരുന്ന കോഴിക്കോടിനെ വിറപ്പിച്ച് അടുത്ത വൈറസ് ബാധ. ജില്ലയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച് രണ്ട് വയസുകാരന് മരിച്ചു. അടിവാരം…
Read More » - 23 July
ഉരുട്ടികൊലക്കേസ്; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി പറയും
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് സി ബി ഐ കോടതി ഇന്ന് വിധി പറയും. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്.…
Read More » - 23 July
മകന്റെ വിവാഹ ദിവസം 15 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി ഈ പിതാവ്
എടപ്പാള്‍ : നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി പ്രവാസി വ്യവസായി. 15 നിര്‍ധന യുവതികള്‍ക്കാണ് മകന്റെ വിവാഹ ദിവസം തന്നെ മംഗല്യ ഭാഗ്യം ഒരുക്കിയത്. പ്രവാസി വ്യവസായിയും…
Read More »