Kerala
- Sep- 2018 -28 September
ട്രെയിനിൽ കടത്തികൊണ്ടുവന്ന ചന്ദനം പിടികൂടി
പാറശാല : മധുര -പുനലൂർ പാസഞ്ചർ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ടര കിലോ ചന്ദനം പിടികൂടി. സീറ്റിനടിയിൽ രണ്ട് ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. പോലീസ് ബാഗ് പരിശോധിക്കുന്നതിനിടെ…
Read More » - 28 September
കുരുട്ടായി മലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ വിള്ളൽ, ആശങ്കയോടെ പ്രദേശവാസികൾ
ജനങ്ങളെ ആശങ്കയിലാഴ്ത്തി കുരുട്ടായി മലയിൽ വിള്ളൽ രൂപപ്പെട്ടു, ഏകദേശം ഒന്നര കിലോമീറ്റർ വരുന്നതാണ് വിള്ളൽ. കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണു വിള്ളൽ കണ്ടത്. പായിപ്ര പഞ്ചായത്തിൽ അവശേഷിക്കുന്ന…
Read More » - 28 September
നോ ഹോണ്‍ പ്ലീസ്…….അമിത ഹോണടിയുടെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി കേരള പോലീസ്
ഇന്ന് റോഡിലിറങ്ങിയാല്‍ നാമെല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഹോണടി. റോഡില്‍ എവിടെയെങ്കില്‍ം ഒരു ബ്ലോക്കുണ്ടായാല്‍ അത് മാറുന്നതുവരെ ആവശ്യമില്ലെങ്കിലും വെറുെ ഹോണടിക്കുക എന്നത് നമ്മുടെ…
Read More » - 28 September
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികൾ പിടികൂടി
തിരുവനന്തപുരം : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികലും ഇന്ത്യൻ രൂപയും ഉൾപ്പെടെ 16 ലക്ഷത്തിന്റെ നോട്ടുകൾ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷമീറിന്റെ പക്കൽ…
Read More » - 28 September
രാജ്യാന്തര ചലച്ചിത്ര മേള; തീരുമാനം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതില്‍ തീരുമാനം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി. കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുമെന്നും ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുമെന്നും…
Read More » - 28 September
ബസിനുള്ളിൽ കടത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു
പാറശാല : നികുതി വെട്ടിച്ച് അമരവിള ചെക്ക് പോസ്റ്റിലൂടെ ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലവരുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും…
Read More » - 28 September
തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പനശാലകള് അടച്ചിട്ടപ്പോള്‍ ബാറുകള്‍ നേടിയത് 60 കോടി
തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പനശാലകള് അടച്ചിട്ടപ്പോള്‍ ബാറുകള്‍ നേടിയത് 60 കോടി. പ്രളയവും തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവും കണക്കിലെടുത്ത് ഇത്തവണ സര്‍ക്കാര്‍ ബിവറേജുകള്‍ക്ക് തിരുവോണത്തിന് അവധി…
Read More » - 28 September
നീലക്കുറിഞ്ഞി മതിവരുവോളം കാണാം ; പക്ഷേ, കൈവെക്കരുത്
ഇടുക്കി : മനോഹരമായ നീലക്കുറിഞ്ഞി പൂക്കൾ കണ്ട് ആസ്വദിക്കാം എന്നാൽ പറിച്ചെടുക്കാൻ നോക്കുന്നവർ അകത്താകും. കൊളുക്കുമലയിൽ എത്തുന്ന ചില സഞ്ചാരികൾ നീലക്കുറിഞ്ഞികൾ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതുമായ പരാതികൾ ശ്രദ്ധയിൽപെട്ട…
Read More » - 28 September
ബാലഭാസ്കർ കണ്ണ് തുറന്നു: ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്, ഇന്ന് മുതൽ മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: കാര്‍ മരത്തിലിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്കറിന്റെ ആരോഗ്യനില…
Read More » - 28 September
കുരുട്ടായി മലയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ വിള്ളൽ: ആശങ്കയോടെ നാട്ടുകാർ
മൂവാറ്റുപുഴ : കേരളം പ്രളയക്കെടുതിക്ക് ശേഷവും പല തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയായിരുന്നു. കേരളത്തിലെ പലഭാഗത്തും മണ്ണിടിച്ചില്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടായ ഭാഗങ്ങള്‍ ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല.…
Read More » - 28 September
യുവാവുമായി രഹസ്യബന്ധം: ഭര്‍തൃമതിയെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
അഗര്‍ത്തല: രണ്ട് കുട്ടികളുടെ അമ്മയായ സ്തരീയെ വിവാഹേതര ബന്ധം ആരോേപിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വിവാഹേതരബന്ധത്തില്‍ സുപ്രീകോടതിയുടെ സുപ്രധാനവിധി പുറത്തുവന്ന അതേ ദിവസം സംഭവം നടന്നത്. ത്രിപുരയിലെ…
Read More » - 28 September
കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം; സംഭവം ഇങ്ങനെ
തിരുവനന്തപുരം: ഡ്യൂട്ടി നല്‍കാതിരുന്നതിനെ തുടർന്ന് കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കിഴക്കേക്കോട്ടയിലെ കെഎസ്ആര്‍ടിസിയുടെ പ്രധാന ഓഫീസിന്…
Read More » - 28 September
സാലറി ചലഞ്ച് ; നിർബന്ധമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ചിലേക്ക് പണം നല്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 28 September
ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും. വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഉരുള്‍പൊട്ടല്‍ – വെള്ളപ്പൊക്ക സാധ്യത കൂടി കണക്കിലെടുത്ത് ഇടുക്കിയില്‍…
Read More » - 28 September
വാഹനങ്ങളിൽ അമിതമായി അലങ്കാരം വെക്കുന്നവർക്ക് എട്ടിന്റെ പണി
പാലക്കാട് : വാഹനങ്ങളിൽ അമിതമായി അലങ്കാരം വെക്കുന്നവർക്ക് എട്ടിന്റെ പണയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും.…
Read More » - 28 September
ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി : കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എസ്എ റോഡില്‍ കടവന്ത്ര- വൈറ്റില റൂട്ടിലാണ് ഗതാഗത…
Read More » - 28 September
വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. ഇലന്തുർ കൊല്ലംപാറ പ്രസാദ് ഭവനിൽ പ്രസാദിനെയാണ് കൊല്ലപ്പെട്ടത്. കൊല്ലൻ പറ ലക്ഷം വീട് കോളനിയിലെ…
Read More » - 28 September
കണ്ണിനുള്ളിൽ നീളം കൂടിയ വിര ; അമ്പരന്ന് ഡോക്ടർമാർ
കൊച്ചി: കണ്ണിനുള്ളിൽ നീളം കൂടിയ വിരയെകണ്ട് അമ്പരന്ന് ഡോക്ടർമാർ. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നു 11 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.…
Read More » - 28 September
പ്രശസ്ത റേഡിയോ ഏഷ്യാ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു
ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ…
Read More » - 28 September
സ്കൂളുകളിലെ സിസിടിവി ; ഹൈക്കോടതി സാവകാശം അനുവദിച്ചു
കൊച്ചി : സ്കൂളുകളിൽ സിസിടിവി ക്യാമറകൾ പാടില്ലെന്ന് സർക്കാർ ഉത്തരവിനുള്ള സ്റ്റേ തുടരും. സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാവകാശം അനുവദിച്ചു. കേസ് ഒക്ടോബർ 22 ന്…
Read More » - 28 September
ഖത്തറിലെ ഐ എസ് പണപിരിവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവാവിന് ജീവന് ഭീഷണി, ഭീകര ബന്ധം മറച്ചു വയ്ക്കാൻ സമ്മർദ്ദം
കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന്…
Read More » - 28 September
നഴ്സുമാരുടെ സമരം നിർത്തിവെച്ചു
ചേർത്തല: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെയായി കെ വിഎം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷൻ…
Read More » - 28 September
പികെ ശശിയെ പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യത; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്ക് വീണ്ടും പണി. പികെ ശശിയ്ക്ക് പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » - 28 September
പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടില് തങ്കമണി എന്ന തങ്കരാജ് (63)…
Read More » - 28 September
മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു
താനൂര്‍ : മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു. എടക്കടപ്പുറം മുന്നപ്പള്ളി പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം…
Read More »