Kerala
- Sep- 2018 -15 September
‘കരുണാകരനെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ താനും പങ്കാളിയായി,’ കരുനീക്കിയത് ആരെന്ന വെളിപ്പെടുത്തലുമായി ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് ചെറിയാന് ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍. ജനങ്ങളുടെ മുന്നില്‍ കരുണാകരനെ താറടിച്ച് വിജയം നേടുന്നതിനായി…
Read More » - 14 September
ജെസ്ന തിരോധാനം; അന്വേഷണസംഘം വീണ്ടും ബംഗളൂരുവിലേക്ക്
കാഞ്ഞിരപ്പള്ളി: എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും ബംഗളൂരുവിലേക്ക്. ബംഗളുരുവിലെ ഒരു കടയില്‍ ജെസ്നയോടു രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടി…
Read More » - 14 September
പേരിനൊപ്പം ‘തമ്പുരാട്ടി’ എന്നുള്ളത് ഒരു ഊർജ്ജമാണ്; വിമർശനവും കൈയടിയും ഏറ്റുവാങ്ങി ലക്ഷ്മീഭായി തമ്പുരാട്ടിയുടെ കുറിപ്പ്
പേരിനൊപ്പം തമ്പുരാട്ടി എന്നുള്ളത് മൂലം തനിക്ക് ലഭിക്കുന്ന ഊർജം വലുതാണെന്ന് എഴുത്തുകാരി ലക്ഷ്മീഭായി തമ്പുരാട്ടി. പൈതൃകമായി എനിക്കു ലഭിച്ചത് പണമോ പണ്ടങ്ങളോ ഭൂസ്വത്തോ ആയിരുന്നില്ലെന്നും അതിനേക്കാളൊക്കെ വിലയേറിയ…
Read More » - 14 September
ബസിറങ്ങി റോഡ് മുറിച്ച് കടക്കവെ ടെമ്പോ ട്രാവ്ലര് ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം: ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കവെ യുവാവ് ടെമ്പോ ട്രാവ്ലറിടിച്ച് മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ പ്രശാന്ത് നഗറില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. പൊന്‍കുന്നം പ്രശാന്ത്…
Read More » - 14 September
സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടടിക്കുന്നു : കേരളം ഉരുകുന്നു : മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. തുലാവര്‍ഷത്തില്‍ മഴ കുറഞ്ഞാല്‍ സംസ്ഥാനം കൊടുംവരള്‍ച്ചയുടെ പിടിയിലമരും. ഇതുവരെയുള്ള കണക്കുകൂട്ടലനുസരിച്ചു അടുത്തൊന്നും കാര്യമായ മഴയ്ക്കു സാധ്യതയില്ല.…
Read More » - 14 September
328 മരുന്നുകള്‍ നിരോധിച്ചു: നിരോധിച്ച മരുന്നുകളുടെ പട്ടിക
തിരുവനന്തപുരം•കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് 328 ഇനം കോംബിനേഷന്‍ മരുന്നുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ…
Read More » - 14 September
സുപ്രീംകോടതിയുടെ നിയമം കാറ്റില്‍ പറത്തി സന്യാസിനി സഭ : ഫോട്ടോ പുറത്തുവിട്ടത് മന:പൂര്‍വ്വം :
കോട്ടയം : സുപ്രീംകോടതിയുടെ നിയമം കാറ്റില്‍ പറത്തിയ സന്യാസിനി സഭയ്ക്കെതിരെ കേസ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ്…
Read More » - 14 September
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു
പത്തനംതിട്ട: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. ഷിജോ അഞ്ചക്കാല എന്ന യുവാവിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷിജോ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് ഷിജോയെ ആക്രമിച്ചതെന്നാണ്…
Read More » - 14 September
പ്രതീക്ഷകള്‍ തകര്‍ത്ത് തങ്ങളുടെ ജീവിതത്തിലേയ്ക്ക് വില്ലനായി വന്ന കാന്‍സറിനെ തോല്‍പ്പിച്ച് ഭവ്യയും സച്ചിനും
പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു സച്ചിന്റെയും ഭവ്യയുടെയും പ്രണയ ജീവിതത്തിലേയ്ക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവന്നത്. എന്നാല്‍ ഇന്ന് അവര്‍ അതിനെ തോല്‍പ്പിച്ച് തുടങ്ങിയിരിക്കുന്നു. സച്ചിന്റേയും ഭവ്യയുടേയും ജീവിതത്തില്‍…
Read More » - 14 September
നിയമസഭാ പ്രവര്‍ത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്പീക്കറുടെ പ്രസ്താവന; പാതാളം ഒരു മോശം സ്ഥലമല്ലെന്ന് പി.സി ജോർജ്
തിരുവനന്തപുരം: നിയസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ. നിയമസഭയുടെ അന്തസ് പി.സി. ജോര്‍ജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്ന പരാമർശത്തിന് ഫേസ്ബുക്കിലൂടെയാണ് പി.സി ജോർജ്…
Read More » - 14 September
‘ഓനാ ലൈറ്റിട്ടാലുണ്ടല്ലോ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല; പുതിയ ട്രോളുമായി കേരള പോലീസ്
ട്രോളുകൾ കൊണ്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നതിൽ കേരള പോലീസ് മുൻപന്തിയിലാണ്. ഇത്തരത്തിലുള്ള ഗതാഗത നിയമ ബോധവത്കരണത്തിന് വന്‍ സ്വീകാര്യതയാണ് പൊതുമൂഹത്തില് നിന്ന് ലഭിച്ചത്. ഇതിൽ അവസാനത്തേതാണ് ‘ഓനാ…
Read More » - 14 September
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറിയ യാത്രക്കാരന് പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണു അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി: ഭക്ഷണം വാങ്ങാനായി സ്റ്റേഷനിലിറങ്ങിയ യാത്രക്കാരന് ട്രെയിന്‍ മുന്നോട്ട് എടുക്കുന്നത് കണ്ട് ചാടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിലേയ്ക്ക് തെറിച്ചുവീണു. അപകടത്തില്‍ നിസാര പരിക്കുകളോടെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.50…
Read More » - 14 September
സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ നേതാവ്
കൊച്ചി : സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ നേതാവ് രംഗത്ത്. എസ്. എഫ്.ഐ മുന്‍ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് സൈബര്‍ സഖാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 14 September
പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ് നോർക്ക വെബ് പോര്‍ട്ടല്‍ റീ ഡിസൈന്‍ ചെയ്യാനുള്ള കരാര്‍ കെപിഎംജിക്ക്
തിരുവനന്തപുരം: നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ കരാർ കെ.പി.എം.ജിക്ക്. പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞാണ് വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ്…
Read More » - 14 September
ബിഗ് ബോസ് സെറ്റില്‍ തരികിട സാബുവിന്റെ ഒളിഞ്ഞ് നോട്ടം; സാബുവിനെ കയ്യോടെ പിടികൂടി പണി കൊടുത്തു
തിരുവനന്തപുരം : മലയാളികള്‍ ആഘോഷമാക്കി ഏറ്റെടുത്ത ബിഗ് ബോസ് പ്രണയവും പ്രണയനഷ്ടങ്ങളും രഹസ്യം പറച്ചിലുകളുമായി മുന്നേറുകയാണ്. ഇതിനിടെ 81 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഇണക്കവും പിണക്കവും ടാസ്കുകളുമൊക്കൊയായി…
Read More » - 14 September
ഖത്തറില്‍ പക്ഷാഘാതത്താല്‍ മരിച്ച ജോബിന്‍സ് ജോസഫിന്റെ കരളും വൃക്കയും ദോഹ സ്വദേശികള്‍ക്ക് ദാനം നല്കി ജോസഫും സിസിലിയും
കണ്ണൂര്‍: ഖത്തറില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ കരളും വൃക്കകളും ദോഹ സ്വദേശികള്‍ക്ക് നല്കാന് സമ്മതിച്ച് മാതാപിതാക്കള്‍. ഇരുപത്തെട്ടുകാരനായ മകന് ജോബിന്‍സ് ജോസഫിന്റെ അവയവങ്ങള്‍ ദാനം നല്കാന്…
Read More » - 14 September
ഈ മരുന്നുകള്‍ വാങ്ങരുത് : മരുന്നു വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വിക്സ് ആക്ഷനും മൂത്രത്തില്‍ അണുബാധയ്ക്കടക്കമുള്ള നാലായിരത്തോളം മരുന്നുകള്‍
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യമന്ത്രാലയം 328 ഫിക്സഡ് ഡോസ് കോംപിനേഷന്‍ മരുന്നുകളുടെ ഉല്പാദനവും വില്‍പ്പനയും നിരോധിച്ചതിനെ തുടര്‍ന്ന് മരുന്ന് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നാലായിരത്തോളം ബ്രാന്റഡ് മരുന്നുകള്‍.…
Read More » - 14 September
ശ്രീചിത്ര ഹോമിന്റെ മകള്‍ സുധിനയ്ക്ക് മാംഗല്യം: ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം•സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ സുധിനയും വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സഞ്ജയ് ഭവനില്‍ പരേതനായ ചന്ദ്രന്‍നായരുടേയും കുമാരി ചന്ദ്രന്റേയും മകന് സഞ്ജയ് ചന്ദ്രനും വിവാഹിതരായി. ആരോഗ്യ സാമൂഹ്യ…
Read More » - 14 September
ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത്; നിയമനടപടിക്കൊരുങ്ങി സിസ്റ്റര്‍ അനുപമ
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സിസ്റ്റർ അനുപമ. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും…
Read More » - 14 September
ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം• പത്തനംതിട്ട ജില്ലയിലെ റാന്നി പെരിനാട് ഗ്രാമപഞ്ചയത്തിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യരാക്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ആര്.മോഹനന്, ഉഷാകുമാരി രാധാകൃഷ്ണന്, എല്‍.…
Read More » - 14 September
1986ൽ കൊയിലാണ്ടിയിലെ ഗൾഫ് കല്യാണം മുപ്പത്തിരണ്ട് വർഷത്തിനിപ്പുറം വൈറൽ ആകുമ്പോൾ
തിരുവനന്തപുരം: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൊയിലാണ്ടിയിൽ നടന്ന ഒരു വിവാഹ വീഡിയോ രാജ്യമൊട്ടാകെ പ്രചരിക്കുകയാണ്. വിയ്യൂരിലെ സ്വദേശി രാജന്റെയും തങ്കമണിയുടേയും വിവാഹമാണ് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിനാളുകള്‍ കാണുകയും…
Read More » - 14 September
രൂപയുടെ ഇടിവിലും ഇന്ധന വില വര്‍ധനവിലും നട്ടം തിരിയുന്ന പ്രളയ കേരളത്തിന് മുതല്‍ക്കൂട്ടായി പ്രവാസിപണം
തിരുവനന്തപുരം : രൂപയുടെ ഇടിവിലും ഇന്ധന വില വര്‍ധനവിലും നട്ടം തിരിയുന്ന പ്രളയ കേരളത്തിന് മുതല്‍ക്കൂട്ടായി പ്രവാസിപണം. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുന്‍പായി തന്നെ പ്രവാസികള്‍…
Read More » - 14 September
അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ലോകത്തില്‍ ഏറ്റവും സന്തോഷവാനായി ജീവിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല; മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു
ബഹ്റൈന്‍ മലയാളി സമൂഹത്തിനിടയില്‍ ഡിപ്രഷനും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിൽ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു വീഡിയോ…
Read More » - 14 September
ഐഎസ്ആര്‍ഒ ചാരക്കേസ് : വിവാദ വെളിപ്പെടുത്തലുകളുമായി പത്മജ :
തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഐഎസ്ആര്‍ഒ ചാരക്കേസില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. കരുണാകരണ്റെ മകള്‍ പത്മജാ വേണുഗോപാലാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ…
Read More » - 14 September
വാഹനാപകടത്തില്‍ വൈദികൻ മരിച്ചു
ചാലക്കുടി: വാഹനാപകടത്തില്‍ ഫാ. പോള്‍ മംഗലന്‍ മരിച്ചു. ഇരിങ്ങാലക്കൂട രൂപതയിലെ മുതിര്‍ന്ന വൈദികനും, വെള്ളിക്കുളങ്ങര പ്രസന്റേഷന് എഫ്സി കോണ്‍വെന്റ് കപ്ലോനുമാണ് മരിച്ച ഫാ. പോള്‍ മംഗലന്‍. സൗത്ത്…
Read More »