Kerala
- Sep- 2018 -15 September
പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വക വീടുകൾ
തൃശൂർ : പ്രളയം തകർത്തുകളഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു.15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജോയ് ആലുക്കാസ്…
Read More » - 15 September
യുവമോര്‍ച്ചയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: ലൈഗീകാരോപണം നേരിടുന്ന സിപിഎം എംഎല്‍എ പി.കെ ശശിയ്ക്കെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.…
Read More » - 15 September
സെക്രട്ടറിയേറ്റ് പടിക്കല്‍ ശവപ്പെട്ടിയൊരുക്കി ശ്രീജിത്തിന്റെ നിരാഹാരസമരം
ആരോപണ വിധേയരായ പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുവെന്നും അവരെ തല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യമുന്നയിച്ചുള്ള ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലുളള നിരാഹാര സമരം പുനരാരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു.…
Read More » - 15 September
‘നമ്പി നാരായണനൊപ്പം നില്ക്കാന് തീരുമാനിച്ച ഒരേ ഒരാള്‍, അയാളിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്’ നമ്പര്‍ വണ്‍ കേരളവും പ്രബുദ്ധരായ മാദ്ധ്യമങ്ങളും ഇന്ത്യന്‍ സ്പെയിസ് റിസര്‍ച്ചിനോട് ചെയ്തത്!
ഇതാരാണെന്ന് പറയേണ്ടതില്ല. ഈ രാഷ്ട്രത്തെ തകര്‍ക്കാന്‍ സകലരും ചേര്‍ന്നുണ്ടാക്കിയ, രാഷ്ട്രം കണ്ട ഏറ്റവും ജുഗുപ്സാവഹമായ ഗൂഢാലോചനയുടെ ഇരയായ മനുഷ്യനാണ്. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെ പോയപ്പോഴും…
Read More » - 15 September
കിര്‍മാണി മനോജിന്റെ വിവാഹം: ഭർത്താവിന്റെ പരാതിയിൽ പൊലീസ് തീരുമാനമിങ്ങനെ
കണ്ണൂർ: ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്.…
Read More » - 15 September
ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ കൈമാറി
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ്…
Read More » - 15 September
നമ്പി നാരായണന്റെ നീതിക്കായുള്ള പോരാട്ടം മാര്ഗ്ഗദീപമാവുമെന്ന് ദിലീപ്
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽനിന്ന് നീതി ലഭിച്ച ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് അഭിനന്ദനങ്ങളുമായി നടൻ ദിലീപ്. നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹം മാര്‍ഗ്ഗദീപമായി പ്രകാശിക്കുമെന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.…
Read More » - 15 September
ഒടുവിൽ ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിഞ്ഞു
ജലന്ധര്‍: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്.…
Read More » - 15 September
ലൈംഗിക പീഡനം: വത്തിക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ആവശ്യപ്പെട്ടേക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. രണ്ടു ദിവസത്തിനകം ഫ്രാങ്കോക്കെതിരെ വത്തിക്കാന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കേരളത്തിലെ…
Read More » - 15 September
വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നു ; വയ്ക്കോൽ വണ്ടി കത്തിനശിച്ചു
തിരുവനന്തപുരം : വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നതിനെത്തുടർന്ന് വയ്ക്കോൽ വണ്ടി കത്തിനശിച്ചു. മംഗലാപുരം കാരമൂട്ടിലാണ് സംഭവം നടന്നത്. അഗ്നിശമ സേന വിഭാഗം എത്തിയാണ് തീ അണയ്ച്ചത്.…
Read More » - 15 September
അധികാരവും അധികാരത്തിന്റെ ആര്‍ത്തിയും ഭ്രാന്തായി മാറുമ്പോള്‍
കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. കെ കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ച ഐഎസ്ആര്‍ഒ ചാരക്കേസിന് കഴിഞ്ഞ ദിവസം പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട സത്യസന്ധനായ…
Read More » - 15 September
ആരാധനയുമായി ബന്ധപ്പെട്ടു സംഘര്‍ഷം: കട്ടച്ചിറയില്‍ നിരോധനാജ്ഞ
ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം.പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നാളുകളായി ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടർന്ന്…
Read More » - 15 September
നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്
കൊല്ലം: നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്. കേരളാ മറൈന്‍ ഫിഷറീസ് ആക്ട് ലംഘിച്ചുകൊണ്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെയാണ് കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 15 September
പിണറായി കൂട്ടക്കൊല: പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ,തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് ആറിടത്ത്
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യയുടെ ജയില്‍ ഡയറിക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര്…
Read More » - 15 September
എന്റെ പെങ്ങളെ ക്രൂരകുമായി തകര്‍ത്ത അയാളെ പിതാവെന്ന് വിളിക്കാനാവില്ല; പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: കാന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുകായാണ്. അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീകൾ നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. സമരത്തിന്…
Read More » - 15 September
സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല: പിസി ജോര്‍ജ്
തിരുവനന്തപുരം∙ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ടിൻമേൽ കൃത്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും…
Read More » - 15 September
പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ; അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ പേരുകളാണ് പേരറിവാളനും നമ്പി നാരായണനും- ഐജിക്കെതിരെ രശ്മി നായര്‍
കൊച്ചി: ഐജി ശ്രീജിത്തിനെതിരെ രശ്മി നായര്‍. പൊലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ, അന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ പേരുകളാണ് പേരറിവാളനും നമ്പി നാരായണനുമെന്ന് രശ്മി പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍…
Read More » - 15 September
കിര്‍മാണി മനോജ് ഗള്‍ഫുകാരന്റെ ഭാര്യയുമായി അടുത്ത ജയിൽ ജീവിതത്തിനിടെ: ഫേസ്ബുക്കിലെ വീരപരിവേഷം കിർമാണിക്ക് തുണയായി
മാഹി: കിർമാണി മനോജിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്. ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇടതുഭരണം വന്നത് മുതല്‍ നല്ലകാലമാണ്.…
Read More » - 15 September
രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി
കൊച്ചി: സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി. 3325 സൊസൈറ്റികളിലേക്ക് വേണ്ട പുസ്തകത്തിന്റെ വിതരണവും അച്ചടിയുമാണ് കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി…
Read More » - 15 September
കോടതി കയറിയപ്പോള്‍ തൂപ്പുകാരി അധ്യാപികയായി: നാടകീയ സംഭവങ്ങള്‍ ഇങ്ങനെ
മലപ്പുറം: മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ അതേ സ്കൂളില്‍ അതേ സ്കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍. തിരൂരങ്ങാടി മുന്നിയുര്‍ എം.എച്ച്.എസ്.എസ് സ്കൂളിലാണ് നാടകീയ…
Read More » - 15 September
‘എംഎൽഎ യെ രക്ഷിക്കാൻ പീഡനപരാതി പൂഴ്ത്തി വെച്ചു’: കൊടിയേരിക്കെതിരെ ഹർജി
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വെച്ച് പി കെ ശശി എംഎൽഎയെ രക്ഷപ്പെടുത്താനായി വ്യാജ വിവരം നൽകിയെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ…
Read More » - 15 September
കമ്മാടി കോളനി ഉത്സവം; കാൽനൂറ്റാണ്ടിനിപ്പുറം കാരിച്ചി സംസാരിച്ചുതുടങ്ങി
കോഴിക്കോട് : കമ്മാടി കോളനിയിലെ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ഉത്സവമായിരുന്നു.കാരണം മറ്റൊന്നുമല്ല കാൽനൂറ്റാണ്ടിനിപ്പുറം അവരുടെ കാരിച്ചിയമ്മ സംസാരിച്ചുതുടങ്ങി ദിവസമായിരുന്നു. ബളാൽ പഞ്ചായത്തിലെ അതിർത്തിഗ്രാമമായ കമ്മാടി കോളനിയിലെ ചെറൂട്ടവീട്ടിൽ…
Read More » - 15 September
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സൗജന്യ ക്യാമ്പ്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സൗജന്യ പാസ്പോര്‍ട്ട് ക്യാമ്പ്. ഞാറാഴ്ച ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോര്‍ട്ട് ക്യാമ്പ് നാടക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് റഫറന്‍സ് നന്പര് എടുത്ത…
Read More » - 15 September
ചാരക്കേസ്, കേസുകൾ കെട്ടിച്ചമക്കുന്നതിൽ വിദഗ്ധനായ ആർ ബി ശ്രീകുമാറിന്റെ പങ്ക് അന്വേഷിക്കണം : ബിജെപി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി ലഭിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.…
Read More » - 15 September
ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയിച്ച യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഭാര്യ അറസ്റ്റില്‍
കഴക്കൂട്ടം: ഭര്‍ത്താവുമായി ബന്ധുവായ സ്ത്രീയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭാര്യ അറസ്റ്റില്‍. കണ്ണമ്മുല സ്വദേശി രഞ്ജു…
Read More »