Kerala
- Oct- 2018 -5 October
ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി
ഇടുക്കി: ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി . തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയാണ് ബ്ലോക്കോഫീസിൽ നിന്നും കാണാതെ പോയത്. 26…
Read More » - 5 October
ആധാറിന്റെ ഓഫ്ലൈന് വെരിഫിക്കേഷന് ഉപയോഗപ്പെടുത്താമെന്ന് യു.ഐ.ഡി.എ.ഐ
ഉപഭോക്താക്കൾക്ക് ആധാറിന്റെ ഓഫ്ലൈന് വെരിഫിക്കേഷന് രീതികളായ ഇ-ആധാര്‍, ക്യുആര്‍ കോഡ് എന്നിവ ഉപയോഗപ്പെടുത്താമെന്ന് ആധാര്‍ ഏജന്‍സിയായ യു.ഐ.ഡി.എ.ഐ. ആധാര്‍ ഉപയോഗം നിയന്ത്രിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്…
Read More » - 5 October
ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി
തിരുവനന്തപുരം: ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. കര്‍ണാടക ഹസന് ജില്ലയില്‍ നാങ്ക നഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണു പിടിയിലായത്.…
Read More » - 5 October
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ല : തീരുമാനം ഉടന്‍
തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല. തീരുമാനം ഉടനുണ്ടാകും. ഡീസല്‍ വിലവര്ധനവിനെതുടര്ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ബസ് ഉടമകളുടെ ഭാഷ്യം. ബസുടമാ…
Read More » - 5 October
ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ല; ദേശീയപാത അഥോറിറ്റി
തൃശൂർ: ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ലെന്ന് ദേശീയപാത അഥോറിറ്റി . ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » - 5 October
പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക
കായംകുളം: പരിഭ്രാന്തി ഉയർത്തി ട്രെയിനിൽ പുക .ഐലന്റ് എക്സ്പ്രസിന്റെ എസി കോച്ചിന് സമീപമാണ് പുക ഉയർന്നത്. കായംകുളം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരത്ത്…
Read More » - 5 October
കമ്പനിയിലെ തൊഴില്‍ തര്‍ക്കം : ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍
മൂവാറ്റുപുഴ: കമ്പനിയിലെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. മൂവാറ്റുപുഴയിലാണ് ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയത്.. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്ലൈവുഡ്ഡ്…
Read More » - 5 October
സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു; മണിയെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ ഡാമുകള്‍ ആദ്യമേ തുറന്നുവിടാനുള്ള സർക്കാരിന്റെ തീരുമാനത്തെ പരിഹാസത്തിലൂടെ അഭിനന്ദിച്ച് വി.ടി ബല്‍റാം…
Read More » - 5 October
പൊലീസിന് ചില സംശയങ്ങള്‍ : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
കൊച്ചി : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. സംഘപരിവാറുകാര്‍ കായികപരിശീലനത്തിന് ശാഖകള്‍ ഉപയോഗിക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ താവളം ചില ജിംനേഷ്യങ്ങളാണെന്നാണ് പൊലീസ്…
Read More » - 5 October
പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളായ പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് (ഒ.ബി.സി) തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്നു. 25,000 രൂപ വരെ…
Read More » - 5 October
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്…
Read More » - 5 October
പത്തനംതിട്ടയില്‍ അതീവ ജാഗ്രതാനിര്‍ദേശം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ ഭാരണകൂടം അതീവ ജാഗ്രതാനിര്‍ദേശം…
Read More » - 5 October
കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി
കാഞ്ഞങ്ങാട്: വിവാഹം ഉറപ്പിച്ച യുവതിയെ വീട്ടില്‍ നിന്നും കാണാതായി. മാതാവ് തുണിയലക്കുന്നതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി. വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും…
Read More » - 5 October
മര്‍ച്ചന്റ് ഷിപ്പുകളും വിമാനങ്ങളും ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കും
തിരുവനന്തപുരം•മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്കാന് മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ്…
Read More » - 5 October
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു മരണം
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അപകടത്തിൽ രണ്ട് മരണം. കമ്പി കയറ്റി വന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരായ കൂത്താട്ടുകുളം വെളിയന്നൂർ തുർക്കിയിൽ സുബിൻ എബ്രഹാം (34),…
Read More » - 5 October
നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും
ഇടുക്കി: നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും .ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറിന് തുറക്കാൻ തീരുമാനിച്ചു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു…
Read More » - 5 October
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു
തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്സാക്ഷിയാണെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര…
Read More » - 5 October
അവധി പിൻവലിച്ചു
തൃശ്ശൂര്‍: ശനിയാഴ്ച തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ…
Read More » - 5 October
അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര
തിരുവനന്തപുരം•ഒക്ടോബര്‍ 11 ന് പന്തളത്ത് നിന്നും അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്. ഒരു സംഘടനയുടെയും…
Read More » - 5 October
ശബരിമലയിലെ സ്ത്രീപ്രവേശനം : സിപിഎം അയയുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎം അയയുന്നു. ശബരിമല വിധി നടപ്പാക്കുമ്പോള്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനോട്…
Read More » - 5 October
കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി
പാലക്കാട്: കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി .കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളാണ് ഡാനിഷ് . കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട്…
Read More » - 5 October
കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം.കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികളുടെ സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍…
Read More » - 5 October
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്തിന്റെറ ചില പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11…
Read More » - 5 October
ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി
കോട്ടയം : ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി . അതിതീവ്രമഴയില്‍ നനഞ്ഞുകുതിര്‍ന്ന് കുറവിലങ്ങാട് മേഖല. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച ശക്തമായ മഴ സന്ധ്യയോടെയാണു…
Read More » - 5 October
കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
ന്യൂഡല്‍ഹി: ശ്രീരാമന് ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേന്ദ്ര ആഭ്യന്തര…
Read More »