Latest NewsKerala

ഇടത് തീവ്രവാദികൾ ശബരിമലയിൽ കയറാൻ വരും; പ്രശ്നങ്ങൾക്ക് സാധ്യത; ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് കേന്ദ്ര നിർദ്ദേശം

ഹിന്ദു സംഘടനകളും അയ്യപ്പ ഭക്തരും പ്രതിഷേധിക്കുന്നുണ്ട്

ന്യൂഡൽഹി : ശബരിമല കയറാൻ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും എത്തുമെന്നും . പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് കേന്ദ്ര നിർദ്ദേശം .

ഹിന്ദു സംഘടനകളും അയ്യപ്പ ഭക്തരും പ്രതിഷേധിക്കുന്നുണ്ട്. സമുദായ സംഘടനകളും പ്രതിഷേധം ഉയർത്തുന്നുണ്ട്. വലിയ തോതിൽ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.സംഘർഷങ്ങൾ , അനാവശ്യ സംഭവങ്ങൾ തുടങ്ങിയവ ഉണ്ടാകാതെ സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതാണെന്നും ക്രമസമാധാന നില തകരാതെ നോക്കണമെന്നും ആഭ്യന്തര മന്ത്രാലയം അയച്ച സർക്കുലറിൽ നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button