Kerala
- Nov- 2018 -30 November
വ്യോമസേനാ രക്ഷാപ്രവര്‍ത്തനം; ചിലവ് വഹിക്കേണ്ടത് കേരളം
തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി നല്‍കേണ്ടത് കേരളമെന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി(എസ്.ഡി.ആര്.എഫ്.)യില്‍നിന്നാണ് പണം നല്‍കേണ്ടത്. വ്യോമസേനയ്ക്കുള്‍പ്പെടെ നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന…
Read More » - 30 November
ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു; നാടകീയ സംഭവം ഇങ്ങനെ
അടിമാലി: ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു. അടിമാലിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ പൊലീസും…
Read More » - 30 November
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത
തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്നലെ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.…
Read More » - 30 November
ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് യുവ കവി; പ്രതികരണവുമായി ദീപ രംഗത്ത്
എഴുത്തുകാരി ദീപ നിശാന്തിനെതിരെ ആരോപണങ്ങളുമായി യുവ കവി എസ് കലേഷ്. 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത്…
Read More » - 30 November
മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു…
Read More » - 30 November
റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്; നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്ക്
തിരുവനന്തപുരം: റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ഗേള്‍ഡ് ഹൈസ്കൂളില്‍ ആരംഭിച്ച കൂട്ടത്തല്ല് നാടകവേദിയായ ജെബിഎസ് യുപി സ്കൂള്‍ വരെ നീണ്ടു.…
Read More » - 30 November
പ്രളയദുരന്തം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻറ കത്ത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം…
Read More » - 30 November
നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനം: പി.സി. ജോര്‍ജ്
കോട്ടയം:സർക്കാർ ശബരിമലയിൽ വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കണമെന്ന കേരള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്ന് ചെയര്മാന് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനപക്ഷത്തെ ആരുടെ…
Read More » - 30 November
പിറവം പള്ളിക്കേസ് ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസിലെ…
Read More » - 30 November
22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: 22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് സമുദ്ര സുരക്ഷാ സേന പിടികൂടി. ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് അടുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടവെ അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് ഇവരെ…
Read More » - 29 November
സുനിൽ പി ഇളയിടത്തിന് എംഎൻ വിജയൻ പുരസ്കാരം
പ്രഫസർ എംഎൻ വിജയൻ പുരസ്കാരം (50,000) നേടി സുനിൽ പി ഇളയിടം. ജനുവരിയിൽ പുരസ്കാരം സമ്മാനിക്കും.
Read More » - 29 November
ഒൻപത് സ്കിൽ പാർക്കുകൾ ഉടൻ
തിരുവനന്തപുരം: എല്ലാ ജില്ലകളിലും നൈപുണ്യ വികസനത്തിനായി രണ്ട് സ്കിൽ പാർക്കുകൾ സ്ഥാപിക്കുെമന്ന് മന്ത്രി കെടി ജലീൽ. 300 പേർക്ക് ഒരേ സമയം പരിശീലനം നൽകാൻ കഴിയുന്ന 9…
Read More » - 29 November
7 വയസുള്ള കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ്
കാസർകോട്; 7 വയസുള്ള 3 കുട്ടികളെ പീഡിപിച്ച മദ്രസ അധ്യാപകന് 7 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ സ്വദേശി നസീബ് മൗലവിെയാണ്…
Read More » - 29 November
ഫ്ലെക്സ് ബോർഡ്; രാഷ്ട്രീയപാർട്ടികൾ ഉത്തരവ് ലംഘിക്കുന്നെന്ന് ഹൈക്കോടതി
ബഹു ഭൂരിപക്ഷം ജനങ്ങളും പരസ്യ ബോർഡുകളൊക്കെ നീക്കി കഴി്ഞെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി,. നിയമ ലംഘകരെ കണ്ടെത്തി നടപടി വേണമെന്ന് പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത്…
Read More » - 29 November
കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്കിയാല് ഇനി കര്‍ശന നിയമനടപടി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ട്രാഫിക്ക് പോലീസ്. ട്രാഫിക്ക് പോലീസ് അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം…
Read More » - 29 November
ഡീസൽ, പെട്രോൾ ഒാട്ടോകൾക്ക് പെർമിറ്റില്ല; ഇലക്ട്രിക്, സിഎൻജി, എൽഎൻജി ഉപയോഗിക്കുന്നവക്ക് മാത്രം പെർമിറ്റ് അനുവദിക്കും
നഗരങ്ങളിൽ ഇനി മുതൽ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന ഒാട്ടോകൾക്ക് മാത്രം പെർമിറ്റ് നൽകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽഇത് ആദ്യം നടപ്പിൽ വരുത്തും.
Read More » - 29 November
പൊലീസ് അക്കാദമിയിലെ കുളത്തില്‍ കുട്ടികള്‍ മുങ്ങിമരിച്ചു
രാമവര്‍മ്മപുരം: തൃശ്ശൂര്‍ പൊലീസ് അക്കാദമിയുടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിമന്യു(7), അജുകൃഷ്ണ (9) എന്നീ കുട്ടികളാണ് മരിച്ചത്. രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയുടെ കുളത്തിലാണ് അപകടമുണ്ടായത്.…
Read More » - 29 November
ദേവസ്വം ബോര്‍ഡിലേക്ക് 3 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ എന്‍. വിജയകുമാര്‍, ഒ.കെ. വാസു, പി.പി. വിമല എന്നീ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു . കെ. രാഘവന് വിരമിച്ച ഒഴിവിലേക്ക് പട്ടികജാതി…
Read More » - 29 November
ജിഎസ്ടിയിലും വെട്ടിപ്പ്
പരിപൂർണ്ണമായ കംപ്യൂട്ടർ വൽക്കരിച്ച ജിഎസ്ടിയിലും കോടാനുകോടികളുടെ വെട്ടിപ്പ്നടത്തുന്നു. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ 400 കോടിയുടെ വെട്ടിപ്പ് പിടികൂടി. ഒരൊറ്റ സംഭവത്തിൽ തന്നെ 100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.
Read More » - 29 November
ഗജ കൊടുങ്കാറ്റ് : സഹായമേകിയ കേരള മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് സേതുപതി
കൊച്ചി : ഗജ കൊടുങ്കാറ്റിന്റെ നാശത്തില്‍ നിന്ന് കരകയറുന്നതിനായി തമിഴ്നാടിന് സഹായം നല്കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് പ്രശസ്ത തമിഴ് നടന് വിജയ് സേതുപതി. കൊടുങ്കാറ്റ്…
Read More » - 29 November
പിടിഎയുടെ പണപ്പിരിവ് ഇനി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം
പിടിഎകളുടെ പണപ്പിരിവ് ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ച് മാത്രം. വരവ് ചെലവ് കണക്കുകൾ വകുപ്പ് തലത്തിൽ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
Read More » - 29 November
തോട്ടവിള ഗവേഷണ കേന്ദ്രം പൂട്ടില്ല; കേന്ദ്രമന്ത്രി
തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖലാ കേന്ദ്രം പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംങ്. കേന്ദ്രം നിർത്തലാക്കണമെന്ന ശുപാർശ മന്ത്രാലയത്തിന് മുന്നിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്…
Read More » - 29 November
പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍…
Read More » - 29 November
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങള്‍…
Read More » - 29 November
ശബരിമല നിരോധനാജ്ഞ; പ്രതികരണവുമായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ…
Read More »