Kerala
- Dec- 2018 -9 December
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതികള്‍ വീണ്ടും പിടിയില്‍
പനമരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രശ്നം സൃഷ്ടിച്ച് ഡ്യൂട്ടി…
Read More » - 9 December
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് ധാര്‍മിക അവകാശമില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന…
Read More » - 9 December
ദേവസ്വം മന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം
കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എറണാകുളം നോർത്തിൽ വച്ച് ബിജെപി യുവമോർച്ച പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പോലീസ്…
Read More » - 9 December
ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വാഭാവികമായി മരിച്ചത് 17 പേര്
കോട്ടയം: ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വഭാവികമായി 17 പേര് മരിച്ചു. ചൂട്ടുവേലിക്ക് സമീപം രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതാണ് ഇതില്‍ അവസാനത്തേത്. 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 9 December
യുവാവിന് വെട്ടേറ്റു
മലപ്പുറം : യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്…
Read More » - 9 December
കിണറ്റില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം
കാസര്‍ഗോഡ്: 12 വയസുകാരന് കിണറ്റില്‍ വീണു മരിച്ചു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് സംഭവം. കൂട്ടകനി സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് വടക്കേകര…
Read More » - 9 December
നെല്ലിക്ക പറിക്കാന്‍ ചെന്ന 12 വയസുകാരന് ദാരുണാന്ത്യം
പള്ളിക്കര: നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം. മരത്തിന്റെ ചില്ലൊടിഞ്ഞ് കിണറില്‍ വീണാണ് പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന് അഭിജിത് (12) മരിച്ചത്. ഞായറാഴ്ച…
Read More » - 9 December
നെല്ലിന് മുഞ്ഞ രോഗം ; കര്‍ഷകര്‍ ആത്മഹത്യ വക്കില്‍
കോട്ടത്തറ : നെല്‍കര്‍ഷകരുടെ ജീവിതം താളം തെറ്റലില്‍ , വയനാട് കോട്ടത്തറയില്‍ നെല്ലിന് അപൂര്‍വ്വരോഗം. പ്രളയശേഷമാണ് മുഞ്ഞ എന്ന അപൂര്‍വ്വരോഗം നെല്ലിനെ ബാധിച്ചിരിക്കുന്നത്. പാട്ടത്തിന് നിലമെടുത്ത് കൃഷി…
Read More » - 9 December
പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് കണ്ടെത്തിയത് സ്കൂള്‍ ഗ്രൗണ്ട്: പ്രതിഷേധം ശക്തം
ഗുരുവായൂര്‍: സ്കൂള്‍ ഗ്രൗണ്ടില്‍ പോലീസ് സ്റ്റേഷന് നിര്‍മിക്കുന്നു. മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്കൂളിന്റെ കളിസ്ഥലമാണ് ഇനി പോലീസ് സ്റ്റേഷനാകുന്നത്. കണ്ടാണശേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പൊലീസ്…
Read More » - 9 December
അടുത്ത വര്‍ഷം കലോത്സവത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കാസര്‍കോട്
കാസര്‍കോട്: 2019 ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വെച്ചാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ…
Read More » - 9 December
മത്സ്യബന്ധന ബോട്ടില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടി നാവികസേന
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയന്‍ ബോട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. സൊമാലിയയില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ സൊക്രോട്ട ദ്വീപിനു സമീപത്തുനിന്നാണ്…
Read More » - 9 December
‘കിത്താബ്’ പിൻവലിച്ചത് സിപിഎം സമ്മർദ്ദത്താൽ
കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിൽ പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം ഇടപെടല്‍. സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട…
Read More » - 9 December
കിത്താബ് നാടകം: പിന്‍വലിച്ചതിനു പിന്നില്‍ സിപിഎം സമ്മര്‍ദ്ദം
കോഴിക്കോട്: ജില്ലാതലത്തില്‍ യോഗ്യത നേടി പിന്നീട് സംസ്ഥാന കലോത്സവത്തില്‍ നിന്നും പിന്‍വലിച്ച മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിന്റെ കിത്താബ് നാടകം പിന്‍വലിച്ചത് സിപിഎം ഇടപെടല്‍ മൂലമെന്ന് സൂചന.…
Read More » - 9 December
ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ക്ലിഫ് ഹൗസിനു മുന്നില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്…
Read More » - 9 December
എല്‍ഡിഎഫിനെതിരെ കടുത്ത ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം എല്‍ഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണം. ഇടതു മുന്നണിക്കു അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ല. അതുകൊണ്ടവര്‍ യുഡിഎഫിന്റെ നേട്ടങ്ങളുടെ പിതൃത്വം…
Read More » - 9 December
വാഹന കച്ചവട തര്‍ക്കം;പൂപ്പാറയില്‍ യുവാവിനെ കുത്തിക്കൊന്നു
ഇടുക്കി : പൂപ്പാറ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. കരിമല സ്വദേശി ഏര്തടത്തില് സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. വാഹന കച്ചവടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടതെന്നാണ്…
Read More » - 9 December
ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതുമേഖലാ ജീവനകാര്‍ക്ക് പ്രത്യേക അവധി
തിരുവനന്തപുരം: ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനകാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് ധനവകുപ്പിന്റെ ഉത്തരവ്. അവയവം മാറ്റിവയ്ക്കല്‍, ഹൃദയശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരാകുന്ന് പൊതു മേഖലാ ജീവനകാര്‍ക്കാണ് സര്‍ക്കാര്‍…
Read More » - 9 December
അവിഹിതബന്ധം; വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ഭാര്യ കാമുകനുമായി ചേര്‍ന്ന് പങ്കാളിയെ കൊലപ്പെടുത്തി
ഓച്ചിറ : അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ ഭാര്യ പ്രതികാരത്തിന് കാമുകനുമായി ചേര്‍ന്ന് പ്രവാസിയായ ഭര്‍ത്താവിനെ മര്‍ദ്ധിച്ച് കൊലപ്പെടുത്തി. ക്ലാപ്പന പുത്തന്‍തറയില്‍ രാജേഷ് (31)…
Read More » - 9 December
ഉത്ഘാടനത്തിനു മുന്‍പേ കണ്ണൂരില്‍ പറന്നിറങ്ങി യൂസഫലി
കണ്ണൂര്‍ വിമാനത്താവളത്തിന് ചുക്കാന്‍ പിടിച്ച കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയായ പ്രവാസി വ്യവസായി എം.എ. യൂസഫലി ഞായറാഴ്ച ഉദ്ഘാടന ച്ചടങ്ങിനു മുമ്പ് സ്വന്തം വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട…
Read More » - 9 December
ശബരിമല സ്ത്രീ പ്രവേശനം ; നിലപാട് വ്യക്തമാക്കി നന്ദിത ദാസ്
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടിയും സംവിധായികയുമായ നന്ദിത ദാസ്. ആർത്തവം അശുദ്ധിയല്ലെന്നും സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് താനെന്നും നന്ദിത പറഞ്ഞു.…
Read More » - 9 December
കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് ബി ജെ പി മാര്‍ച്ച്
കണ്ണൂര്‍: ഇന്ന് രാവിലെ ഉദ്ഘാടനം കഴിഞ്ഞ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ചായിരുന്നു മാര്‍ച്ച്. അതേസമയം മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്…
Read More » - 9 December
കന്നുകാലികള്‍ ചത്തൊടുങ്ങുന്നു;അജ്ഞാതരോഗം ; ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍
ആലപ്പുഴ: ഹരിപ്പാട് കന്നുകാലികള്‍ക്ക് അജ്ഞാത രോഗം. കറവപശുക്കളും ആടുകളുമടക്കം ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട് . ആശങ്കയുടെ മുള്‍മുനയില്‍ അപ്പര്‍കുട്ടനാട്ടിലെ ക്ഷീര കര്‍ഷകര്‍. നാല്ക്കാലികള് നാവില്‍ നിന്ന് ഉമിനീര് വന്നും…
Read More » - 9 December
കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു….പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആദ്യയാത്രക്കാരന്
കണ്ണൂര്‍: കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു….പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആദ്യയാത്രക്കാരന്. ആദ്യ യാത്രക്കാരനും. ആദ്യ വിമാനത്തില്‍ യാത്രചെയ്യുന്ന…
Read More » - 9 December
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ ക്ഷണിച്ചില്ല: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതികരണമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷകരമായ അവസരമാണെന്നും വിഷയത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം…
Read More » - 9 December
മോദിയെക്കുറിച്ച് പറയുന്ന കൃതിയുടെ പ്രകാശനം നാളെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക തീരുമാനങ്ങൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം നാളെ പ്രകാശനം ചെയ്യും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നവഭാരത…
Read More »