Kerala
- Dec- 2018 -20 December
ഇനി തിരുവനന്തപുരത്ത് നിന്ന് റാസല്‍ഖൈമയിലേക്ക് പറക്കാം
തിരുവനന്തപുരം• തിരുവനന്തപുരത്ത് നിന്ന് റാസ്-അല്‍-ഖൈമയിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം. തിരുവനന്തപുരം-റാസ് അല്‍-ഖൈമ റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് വഴിയാണ് സര്‍വീസ്. ബുധന്‍…
Read More » - 20 December
ലാലു പ്രസാദിന് ഇടക്കാല ജാമ്യം
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ജനുവരി 19 വരെ ഡല്‍ഹി കോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച…
Read More » - 20 December
ആലപ്പുഴയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു :17 പേര്‍ക്ക് പരിക്ക്
ആലപ്പുഴ : ദേശീയ പാതയില്‍ ചേപ്പാട് കവലയ്ക്കടുത്ത് ടെമ്പോ ട്രാവലറും ലോറിയുും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ തിരുവനന്തപുരം കൊല്ലോട് എസ്.എസ്.ഭവനില്‍ എസ്.ഷാരോണാണ്…
Read More » - 20 December
അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു
കല്ലറ : അമ്മയും കുഞ്ഞും തൂങ്ങിമരിച്ച കേസില്‍ പ്രതിയായി ജയിലിലകപ്പെട്ട ഭര്‍ത്താവ് ജാമ്യത്തിലിറങ്ങിയതിന് ശേഷം തൂങ്ങി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് മുതുവിള സലാ നിവാസില്‍…
Read More » - 20 December
ഓട്ടോറിക്ഷയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
മഞ്ചേരി: റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം.മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരാണ് മരിച്ചത്.…
Read More » - 20 December
വര്‍ഗീയ മതിലിന് ആളെക്കൂട്ടാൻ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രമിതാണ് ; ഉമ്മൻ ചാണ്ടി
കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍എസ്എസിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ…
Read More » - 20 December
എന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല : ഇതെന്റെ ജോലി : യതീഷ് ചന്ദ്ര
തിരുവനന്തപുരം : തനിക്കെതിരെ ലോക്സഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നല്കിയ അവകാശ ലംഘന നോട്ടീസില്‍ പ്രതികരിച്ച് എസ് പി യതീഷ് ചന്ദ്ര. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ലെന്നും ശബരിമലയില്‍…
Read More » - 20 December
ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവം:ഉപയോഗിച്ചത് പതിനഞ്ച് കുപ്പി കീടനാശിനി
ബെംഗുളൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തില്‍ വവിഷം കലര്‍ത്തിയ പ്രസാദം കഴിച്ച് ഭക്തര്‍ മരിച്ച സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. പ്രസാദത്തില്‍ പതിനഞ്ച് കുപ്പി കീടനാശിനി കലര്‍ത്തിയെന്നാണ്…
Read More » - 20 December
കള്ളനോട്ട് കേസ് പ്രതികള്‍ പൊലീസ് പിടിയില്‍
പത്തനംതിട്ട : കള്ളനോട്ട് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം സ്വദേശി പുളിപ്പറന്പില് അനില്‍ കുമാര്‍, കുന്പനാട് സ്വദേശി വിജയപുരം വീട്ടില്‍ ജയപ്രകാശ് എന്നിവരാണ്…
Read More » - 20 December
ഫലങ്ങളില്‍നിന്നു കൂടുതല്‍ ഉത്പന്നങ്ങള്‍: പുതിയ പദ്ധതിക്കൊരുങ്ങി കുടുംബശ്രീ
ചക്ക, മാങ്ങ, വാഴപ്പഴം, തുടങ്ങിയവയില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള സെന്റ്…
Read More » - 20 December
സിസ്റ്റര്‍ അമല കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധി പറയും
കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധി പറയും. പാലാ അഡീഷണല്‍ ജില്ലാ സെഷന് ജഡ്ജി കെ. കമലേഷാണ് കേസില്‍ വിധി പറയുന്നത്. കാസര്‍ഗോഡ് സ്വദേശി…
Read More » - 20 December
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടത്തറ ദീപക് നിവാസില്‍ സതീഷ് കുമാറാണ് പിടിയിലായത്. മണ്ണാറക്കാടുനിന്നും സിഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്…
Read More » - 20 December
പ്രളയത്തില്‍ നിന്നും കരകയറാതെ കേരളം : സെക്രട്ടറിയേറ്റില്‍ 35 എസി വാങ്ങാന്‍ ഉത്തരവ്
തിരുവനന്തപുരം : കേരളജനത പ്രളയാനന്തര പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ വഴികള്‍ തേടുമ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് 35 പുതിയ ഏസി വാങ്ങുവാന്‍ ഉത്തരവിറങ്ങി. 24.51 ലക്ഷം രൂപ ചിലവഴിച്ചാണ്…
Read More » - 20 December
കെ.എം.ഷാജി അയോഗ്യനെന്ന് വീണ്ടും കോടതി
കൊച്ചി: എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ സംഭവം വീണ്ടും ശരിവച്ച് ഹൈക്കോടതി. സിപിഎം പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് വിധി. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വർഗീയ പ്രചാരണം…
Read More » - 20 December
തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്ക് അവധി ; എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യത
തിരുവനന്തപുരം : ബാങ്കുകൾ തുടർച്ചയായി അഞ്ചുദിവസംഅവധിയായതിനാൽ എ.ടി.എമ്മുകള്‍ നിശ്ച്ചലമാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കുന്നതിനാലാണ് പ്രശ്നം രൂക്ഷമാകുന്നത്. ഓള് ഇന്ത്യ ബാങ്ക്…
Read More » - 20 December
എകെജി സെന്റര്‍ തകര്‍ക്കുമെന്ന പ്രസംഗത്തില്‍ എഎന്‍ രാധാകൃഷ്ണനെതിരെ കേസ്
തിരുവനന്തപുരം : പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. പോത്തന്‍കോട് പൊലീസാണ് രാധാകൃഷ്ണനെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.…
Read More » - 20 December
കിളിനക്കോട്ടില് സദാചാര പൊലീസ്; പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടില് പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര…
Read More » - 20 December
ഇന്ധന വില പിടിച്ചുകെട്ടാം; ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോകള്‍
തിരുവനന്തപുരം: നിരത്തുകളില്‍ സൗഹൃദ സഞ്ചാരത്തിനൊരുങ്ങി ഇലക്ട്രോണിക് ഓട്ടോകള്‍. കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കും പരിഹാരമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്കെത്തുന്നത്. പൊതുമേഖല സ്ഥാപനമായ കേരള…
Read More » - 20 December
ഇടുക്കി മെഡിക്കല്‍ കോളേജ് : വീണ്ടും നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്.…
Read More » - 20 December
എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയവരെ കണ്ടെത്തി
ചാരുംമൂട്: എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. സമീപവാസികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കുടശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമന് നായര്‍, ശ്രീജിത്ത് എന്നിവരാണ്…
Read More » - 20 December
ജലനിരപ്പ് കുറയുന്നു: ഭാരതപ്പുഴയില്‍ അടിഞ്ഞു കൂടുന്നത് മദ്യക്കുപ്പികള്‍
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ മദ്യ കുപ്പികള്‍ അടിഞ്ഞു കൂടുന്നു. ജലനിരപ്പ് കുറഞ്ഞതോടെയാണ് പുഴയുടെ പലഭാലങ്ങളിലും മദ്യ കുപ്പികളും ചില്ലു കഷ്ണങ്ങളും അടിഞ്ഞു കൂടിയത്. പലയിടത്തും കുപ്പി ചില്ലുകള്‍ മണലില്‍…
Read More » - 20 December
‘മക്കള്‍ സെല്വന്’ വിജയ് സേതുപതി മലയാളത്തിലേക്ക്
കൊച്ചി: മലയാളി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘മക്കള്‍ സെല്വന്’ വിജയ് സേതുപതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചില്ലെങ്കിലും…
Read More » - 20 December
കോതമംഗലം പള്ളിയില്‍ സംഘര്‍ഷാവസ്ഥ
കോതമംഗലം: ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്ത്ഥനക്കെത്തിയതോടെ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. റമ്പാന് തോമസ് പോള്‍ അടക്കമുള്ളവരാണ് പ്രാര്‍ത്ഥനക്കായി എത്തിയിരിക്കുന്നത്. യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ റംമ്പാനെ തടഞ്ഞതോടെ പള്ളിയില്‍…
Read More » - 20 December
യുവതീ പ്രവേശന വിഷയത്തിലെ എംഎം മണിയുടെ പ്രസ്താവനയില്‍ പിണറായി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എംഎം മണി നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാസ്തവം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.ശബരിമലയില്‍ യുവതികള്‍ ഇതിന് മുമ്പും…
Read More » - 20 December
ഓട്ടോറിക്ഷകള്‍ കത്തി നശിച്ച നിലയിൽ
തിരൂര്‍: പറവണ്ണയില്‍ ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍. വ്യാഴാഴ്ച രാവിലെയാണ് നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകളാണ് കത്തിച്ചത്.
Read More »