കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍എസ്എസിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ മതിലിന് ആളെക്കൂട്ടാനാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കളിക്കുന്നത് ബിജെപിയുടെ അതേ വിഭജനരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments