Latest NewsKerala

മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം മോദി സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം  : മുന്നാക്ക വിഭാഗത്തിനായി 10 ശതമാനം സാമ്പത്തിക സംവരണം നടപ്പില്‍ വരുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് സര്‍ക്കാര്‍ ഇത് മുന്‍പ് ആവശ്യപ്പെട്ടതായിരുന്നെന്നും നിലവിലുളള സംവരണം തകര്‍ത്താകരുത് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എന്‍എസ്എസ് പ്രശംസിച്ചു. അതേ സമയം കേന്ദ്ര നീക്കത്തെ മുസ്ലീം ലീഗ് എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button